കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ ഓഫീസറാകാം, +2 പാസ്സായവര്‍ക്ക് അവസരം
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ ഓഫീസറാകാന്‍ അവസരം. പ്ലസ് ടു, ഐടിഐ പാസ്സായവര്‍ക്കാണ് അവസരം.
ഒഴിവുകള്‍-
യുആര്‍- 190
ഒബിസി- 43
എസ് സി- 57
എസ് ടി- 30

യോഗ്യത-
പ്ലസ്ടു ജയിച്ചിരിക്കണം( കണക്ക്, ഫിസിക്‌സ് നിര്‍ബന്ധം)
അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഐടിഐ പാസാകണം)
ശമ്പളം-
5200-20200(ഗ്രേഡ് പേ 2400)
പ്രായം-
18-27 വയസ്സ്
എസ് സി എസ്ടി കാര്‍ക്ക് 5 വര്‍ഷം ഇളവ്
ഒബിസികാര്‍ക്ക് 3 വര്‍ഷം ഇളവ്
സെലക്ഷന്‍ പ്രോസസ്-
എഴുത്ത് പരീക്ഷയും, മെഡിക്കല്‍ പരീക്ഷയും ഉണ്ടായിരിക്കും
പരീക്ഷാ ഫീസ്-
എസ് സി എസ്ടി, ഒബിസികാര്‍ക്ക് 50 രൂപ ഫീസും, എസ് സി എസ്ടി വിഭാഗത്തിനെ പെണ്‍കുട്ടികള്‍ക്ക് സൗജന്യവുമായിരിക്കും.
അവസാന തിയ്യതി- 24/09/2016
ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കുക website www.mha.nic.in












Click it and Unblock the Notifications