മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് ആവാന്‍ അവസരം; ഉടന്‍ അപേക്ഷിക്കൂ
ബെംഗളൂരു കേന്ദ്രമാക്കി കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയിലേയ്ക്ക് മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവുമാരെ ആവശ്യമുണ്ട്. ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഇംഗ്ലീഷും മലയാളവും നന്നായി എഴുതാനും സംസാരിക്കാനും കഴിവുളളവരായിരിക്കണം. മാര്‍ക്കറ്റിങ് മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

എറണാകുളത്തായിരിക്കും നിയമനം. സപ്തംബര്‍ 29 നായിരിക്കും ഇന്റര്‍വ്യു .വിവരങ്ങള്‍ക്ക് - https://goo.gl/fS92pI


Click it and Unblock the Notifications