ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ പത്താം ക്ലാസും ഐടിഐ ഡിപ്ലോമയും ഉള്ളവര്‍ക്ക് അവസരങ്ങള്‍
പത്താം ക്ലാസും ഐടിഐ ഡിപ്ലോമയും ഉള്ളവര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിരവധി ഒഴിവുകള്‍.
ഒഴിവുകള്‍-
ട്രേഡ് അപ്രന്റ്‌റിസ് 14
ട്രേഡ് അപ്രന്റ്‌റിസ്(ഫിറ്റര്‍)- 4
ട്രേഡ് അപ്രന്റ്‌റിസ്)ബോയ്‌ലര്‍)- 3
ടെക്‌നികല്‍ അപ്രന്റ്‌റിസ്( മെക്കാനിക്കല്‍)- 4
ടെക്‌നികല്‍ അപ്രന്റ്‌റിസ്(കെമിക്കല്‍)-14
ടെക്‌നികല്‍ അപ്രന്റ്‌റിസ്(ഇലക്ട്രിക്കല്‍)- 5
ടെക്‌നികല്‍ അപ്രന്റ്‌റിസ് (ഇന്‍സ്ട്രമന്റേഷന്‍)-2

പ്രായം- 18-24(30th സെപ്റ്റംബര്‍ 2016)
യോഗ്യത-
ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളില്‍ ഐടിഐ, പത്താം ക്ലാസ്
അവസാന തിയതി- 31 ഒക്ടോബര്‍ 2016
കൂടുതല്‍ വിവരങ്ങള്‍ക്ക്












Click it and Unblock the Notifications