Get Updates
Get notified of breaking news, exclusive insights, and must-see stories!

56കാരന്‍ നായകനൊപ്പം 24കാരി നടിയുടെ ചൂടന്‍ ചിത്രങ്ങള്‍ വൈറല്‍.. ഡേറ്റിംഗിലാണോ, ലൈല ഇതെന്ത് ഭാവിച്ചാണ്

അമ്മയുടെ പ്രായമുള്ള കാമുകനുമായി ഊര് ചുറ്റുകയാണോ 24കാരിയായ നടി ലൈല ജോര്‍ജ്. അതെ എന്നാണ് ഹോളിവുഡ് വാര്‍ത്തകള്‍. അമ്മയുടെ പ്രായമുണ്ടെങ്കിലെന്താ ലൈല ജോര്‍ജിന്റെ പുതിയ കാമുകന്‍ ചില്ലറക്കാരനല്ല. രണ്ട് തവണ ഓസ്‌കാര്‍ അവാര്‍ഡ് നേടിയിട്ടുള്ള പെന്‍, അതെ സാക്ഷാല്‍ ഷോണ്‍ പെന്‍ തന്നെ.

Read More: അവള്‍ കന്യകയാണോ.. കന്യകയെ തിരിച്ചറിയാന്‍ ഇതാ 7 പൊടിക്കൈകള്‍!

ഹവായ് ദ്വീപുകളില്‍ വെച്ച് പകല്‍വെളിച്ചത്തില്‍ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ഷോണിന്റെയും ലൈലയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലൈലയുടെ അമ്മയും എമ്മി നോമിനിയുമായ ഗ്രേറ്റ സ്‌കാച്ചിക്കും ലൈലയുടെ കാമുകന്‍ ഷോണിനും ഒരേ പ്രായമാണ്. 56 വയസ്. വിശദമായി വായിക്കാം...

വൈറലായ ചിത്രം

വൈറലായ ചിത്രം

ബുധനാഴ്ച ഹവായ് ദ്വീപില്‍ വെച്ച് ഷോണ്‍ പെന്നും ലൈല ജോര്‍ജും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് വൈറലായത്. ഇരുവരും തമ്മില്‍ ഡേറ്റിങിലാണ് എന്ന് നേരത്തെ റൂമറുകള്‍ ഉണ്ടായിരുന്നു. സ്പ്ലാഷ് ന്യൂസാണ് ചിത്രം പുറത്തുവിട്ടത്.

ആരാണീ ലൈല ജോര്‍ജ്

ആരാണീ ലൈല ജോര്‍ജ്

ഓസ്‌കാര്‍ അവാര്‍ഡ് ജേവാതായ ഷോണ്‍ പെന്നിന്റെ പുതിയ കാമുകി ലൈല ജോര്‍ജ് ആരാണ്. ഓസ്‌ട്രേലിയയിലാണ് ലൈല ജനിച്ചത്. നടിയാണ് 24 വയസ്സ്. എമ്മി നോമിനി ഗ്രേറ്റ സാച്ചിയാണ് അമ്മ, അച്ഛന്‍ ടി വി താരമായ വിന്‍സന്റ് ഡി ഒണോഫ്രിയോ.

ലൈലയുടെ കാമുകന്‍

ലൈലയുടെ കാമുകന്‍

അമേരിക്കന്‍ നടന്‍, ഫിലിം മേക്കര്‍, പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ്.. ലൈലയുടെ കാമുകനായ ഷോണ്‍ പെന്നിന് വിവരണങ്ങള്‍ ഏറെയാണ്. രണ്ട് തവണ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവാണ്. 57 വയസ്സായി.

 പുതിയ കാമുകി

പുതിയ കാമുകി

ഷോണ്‍ പെന്നിന്റെ പുതിയ കാമുകിയാണ് 24കാരിയായ ലൈല ജോര്‍ജ്. ഷോണ്‍ മുമ്പ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. റോബിന്‍ റൈറ്റ്, മഡോണ - ഇവരാണ് ഭാര്യമാര്‍. രണ്ടുപേരും വേര്‍പിരിഞ്ഞു. മറ്റ് പലരുമായും ഡേറ്റിംഗിലായിരുന്നു.

മകളുടെ പ്രായം

മകളുടെ പ്രായം

56 കാരനായ ഷോണ്‍ പെന്നിന് ലൈല ജോര്‍ജിനെക്കാള്‍ ഒരു വയസ്സിന് മൂത്ത ഒരു മകളുണ്ട് എന്നതാണ് രസകരമായ ഒരു കാര്യം. ലൈല ജോര്‍ജും ഷോണ്‍ പെന്നും നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ഡേറ്റിംഗിലാണ്.

അച്ഛന്റെ പ്രായം

അച്ഛന്റെ പ്രായം

ഷോണിന്റെ മകളെക്കാള്‍ ഒരു വയസ്സിന് ഇളപ്പമാണ് ലൈല ജോര്‍ജ് എന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെ ലൈലയുടെ അച്ഛനെക്കാള്‍ ഒരു വയസ്സിന് മൂത്തതാണ് ഷോണ്‍ പെന്‍. പെന്നിന് 56 വയസ്സ്. ലൈലയുടെ അച്ഛന്‍ ഒണോഫ്രിയോയ്ക്ക് 57 വയസ്സ്.

ഫോട്ടോ ഷെയര്‍ ചെയ്തു

ഫോട്ടോ ഷെയര്‍ ചെയ്തു

ഷോണ്‍ പെന്നിനൊപ്പം സ്റ്റുഡിയോയില്‍ നിന്നുളള ഒരു ചിത്രം ലൈല ജോര്‍ജ് കഴിഞ്ഞ ആഴ്ച ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

പ്രശസ്തമായ കുടുംബം

പ്രശസ്തമായ കുടുംബം

താരങ്ങള്‍ മാത്രമല്ല രണ്ടുപേരുടെയും കുടുംബങ്ങളും വളരെ പോപ്പുലര്‍ ആണ്. ലൈലയുടെ അച്ഛനും അമ്മയും താരങ്ങള്‍. ഷോണ്‍ പെന്നിന്റെ കാര്യം പിന്നെ പറയാനും ഇല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+