അതാ വസന്തത്തിലെ മനോഹരമായ ഇലകള്‍, എന്തോ അവിടെ മറഞ്ഞിരിക്കുന്നുണ്ട്, കണ്ടെത്തൂ
ചിന്താശേഷിക്ക് മികവുണ്ടെങ്കില്‍ നമുക്ക് എന്തും കണ്ടുപിടിക്കാമെന്നാണ്. പക്ഷേ ആ ചിന്താശേഷിക്കും മുകളിലുള്ള കാര്യങ്ങളാണ് ചലഞ്ചായി കിട്ടുന്നതെങ്കിലോ? ശരിക്കും നമ്മള്‍ ബുദ്ധിമുട്ടി പോകും. എന്നാല്‍ മികച്ച നിരീക്ഷണ പാടവം നമ്മളെ ഏത് പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെടുത്തും. കാരണംം ഏതൊരു ചലഞ്ചിലേക്ക് ചൂഴ്ന്നിറങ്ങി നോക്കാന്‍ നിരീക്ഷണ പാടവത്തിലൂടെ നമുക്ക് സാധിക്കും.
ഈ ചലഞ്ചുകള്‍ തന്നെ പലവിധത്തിലുണ്ട്. ഇത്രയും ബുദ്ധിമുട്ടുള്ള ചലഞ്ചുകളാണെങ്കില്‍ അത് തീര്‍ച്ചയായും ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഗണത്തില്‍ വരുന്നതായിരിക്കും. ഇതിനെയും നിരീക്ഷണ പാടവത്തിലൂടെ നേരിടാം. ഇന്ന് നമുക്ക് നേരിടാനുള്ള അത്തരമൊരു ചിത്രമാണ്. വിശദമായി പരിശോധിക്കാം.
ഇതൊരു വിഷ്വല്‍ പ്രതിഭാസം
ഇന്ന് സൗന്ദര്യത്തില്‍ മുങ്ങി നില്‍ക്കുന്ന ഒരു ഒപ്ടിക്കല്‍ ചിത്രമാണ് ചലഞ്ചിനായി നല്‍കിയിരിക്കുന്നത്. അതിനര്‍ത്ഥം നിങ്ങള്‍ക്കുള്ള കണ്‍ഫ്യൂഷന്‍ വര്‍ധിക്കുമെന്നാണ്. ഈ സൗന്ദര്യം നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ വേണ്ടിയുള്ളത്.
കാരണം ചിത്രത്തില്‍ മതിമറന്ന് നില്‍ക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ തെറ്റാനുള്ള സാധ്യത ഏറെയാണ്. അതുപോലെ കളര്‍ഫുള്‍ ചിത്രമാകുമ്പോള്‍ നമുക്ക് എന്താണ് അതിലെ ചലഞ്ച് എന്ന് പോലും തിരിച്ചറിയാന്‍ സാധിക്കില്ല.
വസന്തകാലത്തെ ഇലകള്‍
ചിത്രത്തിലേക്ക് നോക്കൂ എന്താണ് കാണാന്‍ കഴിയുന്നത്. ധാരാളം മനോഹരമായ ഇലകളാണ് കാണാന്‍ സാധിക്കുക. വസന്തകാലത്തെ ഇലകളാണ് നമ്മുടെ മുന്നിലുള്ളത്. ഈ ഇലകള്‍ കാണാന്‍ ഭംഗിയുണ്ട്. അതുകൊണ്ട് തന്നെ ചിത്രവും ഏറെ ഭംഗിയുള്ളതാണ്.
എന്നാല്‍ ഈ സൗന്ദര്യത്തില്‍ മതിമറക്കേണ്ട. കണ്ടെത്താനുള്ള കാര്യങ്ങളൊന്നും നമ്മുടെ മുന്നിലേക്ക് വരില്ല. വളരെ ശ്രദ്ധിച്ച് വേണം ഈ ചിത്രം പരിശോധിച്ച് നോക്കാന്‍.
ഇലകള്‍ക്കിടയില്‍ എന്താണ് ഉള്ളത്
ആ ഇലകള്‍ക്കിടയില്‍ എന്തെങ്കിലും രഹസ്യമുണ്ടോ? ചിത്രം കാണുമ്പോള്‍ നമുക്കെല്ലാം സംശയം തോന്നാം അല്ലേ. ഇല്ലെങ്കില്‍ ഈ ഇലകള്‍ അടങ്ങിയ ചിത്രം എന്തിനാണ് തന്നിരിക്കുന്നതെന്ന് നമ്മള്‍ ചോദിച്ച് പോകും. ഈ ഇലകള്‍ തന്നിരിക്കുന്നത് ഒരു രഹസ്യത്തെ മറച്ചുപിടിക്കാനായിരിക്കാം.
എല്ലാം വേഗത്തില്‍ കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരു കുറുക്കനാണ് ഈ ചിത്രത്തിലുള്ളത്. അത് എവിടെയാണ് ഉള്ളതെന്ന് മാത്രം ആര്‍ക്കും അറിയില്ല. അതിനെ കണ്ടെത്താന്‍ ശ്രമിക്കുക.

ark antony: Bright Side
mark antony: Bright Side
ആകെ ആറ് സെക്കന്‍ഡുകള്‍
ഈ ചിത്രത്തില്‍ നിന്ന് ആ കുറുക്കനെ കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്. എവിടെയായിരിക്കും കുറുക്കനുണ്ടാവുക. എവിടെല്ലാം അത് ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട് എന്നും പരിശോധിക്കുക. തീര്‍ച്ചയായും ആരുടെ സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് തേടാവാം.
അതിപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയാവാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ഇതാ ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. അവിടെ ഇലകള്‍ക്കിടയില്‍ കുറുക്കനെ കാണാം.












Click it and Unblock the Notifications