Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍പോര്‍ട്ട്‌സ് അതോറിറ്റിയില്‍ 76 ഒഴിവുകള്‍, അവസാന തിയ്യതി ആഗസ്റ്റ് 13

എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിവിധ റീജണുകളില്‍ 76 ഒഴിവുകള്‍. ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു& കാശ്മീര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം.

-jobs-2-28-

1. ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വ്വീസ്) 60 ഒഴിവ് (ജനറല്‍-30, എസ് സി- 9, എസ് ടി- 5, ഒ ബി സി- 16).
ശമ്പളം: 12500-28500 രൂപ.

വികലാംഗര്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളിലെ സ്ഥിരതാമസക്കാര്‍ക്ക്)
1.സിനി.അസിസ്റ്റന്റ് (സ്റ്റനോ) 1 ഒഴിവ്.
ശമ്പളം: 14500-33500രൂപ.
2. സീനി.അസിസ്റ്റന്റ് (അക്കൗണ്ടന്റ്) 3 ഒഴിവ്.
ശമ്പളം: 14500- 33500 രൂപ.
3. സീനി.അസിസ്റ്റന്റ് (ലോ) 1 ഒഴിവ്.
ശമ്പളം: 14500- 33500 രൂപ.
4. അസിസ്റ്റന്റ് ഓഫീസ്-4 ഒഴിവ്.
ശമ്പളം: 13400-30500 രൂപ.
5. ജൂനി. അസിസ്റ്റന്റ് -1 ഒഴിവ്.
ശമ്പളം: 12500-28500 രൂപ.
6. ജൂനി.അസിസ്റ്റന്റ്- 1 ഒഴിവ്.
ശമ്പളം: 12500- 28500 രൂപ.
7. ജൂനി.അസിസ്റ്റന്റ് -1 ഒഴിവ്.
ശമ്പളം: 12500- 28500 രൂപ.

ആദ്യഘട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തിയ്യതി- ആഗസ്റ്റ് 8.
വിശദ വിവരങ്ങള്‍ക്ക്- www.aai.aero

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+