നേവിയില്‍ സിവിലിയന്‍ തസ്തികയില്‍ 70 ഒഴിവുകള്‍
ദില്ലി: ഇന്ത്യന്‍ നേവി ഗ്രൂപ്പ് സി. സിവിലിയന്‍ തസ്തികകളിലെ 70 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS)
a) മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്( മിനിസ്റ്റീരിയല്‍): സഫായിവാല- 13 ഒഴിവ്( ജനറല്‍- 6, എസ് സി -2, എസ് ടി- 2, ഒബിസി- 2)
ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍ / തത്തുല്യം
പ്രായം: 18-27 നും ഇടയില്‍. സംവരണ വിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
b) മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (നോണ്‍- ഇന്‍ഡസ്ട്രിയല്‍) : മാലി- 1 ഒഴിവ്( ധോബി- 1) ഒഴിവ് (ജനറല്‍-1), വാര്‍ഡ് സഹായിക (വനിതകള്‍ മാത്രം) 3 ഒഴിവ് (ജനറല്‍ -3) മെഡിക്കല്‍ അറ്റന്‍ഡന്റ് (വനിതകള്‍ മാത്രം) -1 ഒഴിവ്( ജനറല്‍ -1)
ശമ്പളം: ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍ / തത്തുല്യം, അനുബന്ധ ട്രേഡില്‍ പരിജ്ഞാനം
പ്രായം: 18-25 നും ഇടയില്‍. സംവരണ വിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.

2. ടെയിലര്‍ -2 ഒഴിവ്( ജനറല്‍-2), ബ്ലാക്‌സിമിത്ത് -1 ഒഴിവ് (ജനറല്‍-1), ഐസിഇ. ഫിറ്റര്‍ ക്രെയിന്‍-2 ഒഴിവ്(ജനറല്‍-1)
ശമ്പളം: ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1900 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍ / തത്തുല്യം,ഇംഗ്ലീഷില്‍ ഭാഷാപരിജ്ഞാനം. അനുബന്ധ ട്രേഡില്‍ അപ്രന്ററിസ്ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം/ ആര്‍മി, നേവി, എയര്‍ഫോഴ്‌സില്‍ മെക്കാനിക് / തത്തുല്യം തസ്തികയില്‍ രണ്ടു വര്‍ഷ റെഗുലര്‍ സര്‍വീസ്.
പ്രായം: 18-25 നും ഇടയില്‍. സംവരണ വിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
3. മറ്റു തസ്തികകള്‍
a)ടെലിഫോണ്‍ ഓപറേറ്റര്‍ (നോണ്‍ - ഇന്‍ഡസ്ട്രിയല്‍)-3 ഒഴിവ് (ജനറല്‍-2, ഒബിസി-1)
ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1900 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍ / തത്തുല്യം,ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. PBX ബോര്‍ഡ് കൈകാര്യം ചെയ്ത് പരിചയം.
പ്രായം: 18-25 നും ഇടയില്‍.
b) ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍-II( നോണ്‍ ഇന്‍ഡസ്ട്രിയല്‍)-6 ഒഴിവ്(ജനറല്‍-3, എസ് സി-1, ഒബിസി-2)
ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1900 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍ / തത്തുല്യം, ഹെവി വെഹിക്കിള്‍ ലൈസന്‍സും മൂന്നു വര്‍ഷത്തെ ഡ്രൈവിങ് പരിചയം. ശാരീരിക ക്ഷമത. ഉയരം-165 സെ.മി, തൂക്കം- 50 കി.ഗ്രാം, നെഞ്ചളവ്-81.5(വികസിപ്പിക്കുമ്പോള്‍-85 സെമി) എന്‍ഡ്യുറന്ഡസ് ടെസ്റ്റ് ഉണ്ടാകും.
പ്രായം: 18-30 നും ഇടയില്‍. സംവരണവിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
c)മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇലക്ട്രീഷന്‍ ഗ്രേഡ് II -2 ഒഴിവ്(ജനറല്‍-2)
ശമ്പളം: 5200-20200 രൂപ, ഗ്രേഡ് പേ 2000 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യം. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ ഇലക്ട്രീഷനായി രണ്ടു വര്‍ഷത്തെ പ്രവൃച്ചി പരിചയം.
പ്രായം: 18-30 നും ഇടയില്‍. സംവരണവിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
d)ബൂട്ട് മേക്കര്‍(ഇന്‍ഡസ്ട്രിയല്‍)-1 ഒഴിവ് (എസ് സി-1)
ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യം. അനുബന്ധ ട്രേഡില്‍ ഐടിഐ അല്ലെങ്കില്‍ സീമാന്‍-I റാങ്കില്‍ കുറയാത്ത തസ്തികയില്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സില്‍ മൂന്നു വര്‍ഷത്തെ സര്‍വ്വീസ്.
പ്രായം: 18-25 നും ഇടയില്‍. സംവരണവിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
e)ട്രേഡ്‌സ്മാന്‍ മേറ്റ്( ഇന്‍ഡസ്ട്രിയല്‍)-20 ഒഴിവ്(ജനറല്‍-18, എസ് സി-1, എസ്ടി-1)
ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ.
യോഗ്യത: 10ാം ക്ലാസ് ജയം.
പ്രായം: 18-25 നും ഇടയില്‍
f) ലാസ്‌കര്‍(OD) -4 ഒഴിവ്(ജനറല്‍-3, ഒബിസി-1).
ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യം. നീന്തല്‍ അറിഞ്ഞിരിക്കണം.
പ്രായം: 18-35 നും ഇടയില്‍.
അപേക്ഷ: www.gnarecruitment.com എന്ന വെബ്‌സൈറ്റിലെ നിര്‍ദേശപ്രകാരം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. സ്‌കാന്‍ ചെയ്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്ണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിച്ച് വെയ്ക്കണം. തപാലില്‍ അയക്കേണ്ടതില്ല.
അവസാന തിയ്യതി: ആഗസ്റ്റ് 13
വെബ്: www.gnarecruitment.com. www.indiannavy.nic.in












Click it and Unblock the Notifications