എച്ച്എംടി യില്‍ അപ്രന്റിസാവാം; ഉടന്‍ അപേക്ഷിക്കൂ...
കൊച്ചി എച്ച്എംടി യില്‍ അപ്രന്റീസാവാന്‍ അവസരം. എസ്എസ് എല്‍ സി ,എന്‍സിവിടി, ഐടിഐ ,ഐസിടി എന്നിവയിലേതിലെങ്കിലും 60 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എഴുത്തു പരീക്ഷയും ഇന്റര്‍വ്യുവും ഉണ്ടായിരിക്കും.

16 മുതല്‍ 22 വയസ്സുവരെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 5700 രൂപ സ്റ്റൈപെന്‍ഡ് ആയി ലഭിക്കും. ഫിറ്റെര്‍, ട്യുണര്‍,മെഷിനിസ്റ്റ്, ഗ്രിഡ്‌നര്‍ എന്നിവയാണ് തസ്തികകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്- http://goo.gl/r4f6kT












Click it and Unblock the Notifications