Get Updates
Get notified of breaking news, exclusive insights, and must-see stories!

കബാലിയ്ക്ക് .... സോറി, രജനിയ്ക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല... വായിച്ചാൽ ഞെട്ടരുത്!!!

സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് എന്ന് പറഞ്ഞാല്‍ തെന്നിന്ത്യന്‍ ആരാധകര്‍ക്ക് ദൈവം പോലെയാണ്. പ്രത്യേകിച്ച് തമിഴ് മക്കള്‍ക്ക്. എന്നാല്‍ കബാലിയ്ക്ക് വേണ്ടി കാത്തിരിയ്ക്കുന്നത് തെന്നിന്ത്യക്കാര്‍ മാത്രമല്ല, ലോകം മുഴുവനും ആണ്.

ലോകത്ത് ആര്‍ക്കും കഴിയാത്ത കാര്യങ്ങള്‍ പോലും രജനികാന്തിന് പറ്റും!!! വെറുതേ പറയുന്നതല്ല, അദ്ദേഹത്തിന്റെ സിനിമകള്‍ പറയുന്നതാണ്!!! രജനിയോടുള്ള താരാരാധന എന്നാല്‍ ചില ഉത്തരേന്ത്യക്കാര്‍ക്ക് തീരെ പിടിയ്ക്കില്ല. അവരത് പലപ്പോഴും പല സിനിമകളിലും പരിഹാസ രൂപേണ അവതരിപ്പിച്ചിട്ടും ഉണ്ട്.

രജനികാന്തിനെ കളിയാക്കുന്ന പല തമാശകളും രംഗത്തുണ്ട്. കബാലി ഇറങ്ങുമ്പോള്‍ ഇപ്പോള്‍ ആ തമാശകളും വലിയ തോതില്‍ പ്രചരിയ്ക്കുന്നുണ്ട്. കേട്ടാല്‍ അറിയാതെ ചിരിച്ച് പോകും!!!!

രജനികാന്തിന് വാച്ചില്ല

രജനികാന്തിന് വാച്ചില്ല

രജിനികാന്തിന് വാച്ചിന്റെ ആവശ്യമില്ല. കാരണം എന്താണെന്നോ... അദ്ദേഹത്തിന്റെ സമയം നിശ്ചയിക്കുന്നത് അദ്ദേഹം തന്നെയാണ്!

ക്രിക്കറ്റ് കളിച്ചാല്‍

ക്രിക്കറ്റ് കളിച്ചാല്‍

രജനികാന്ത് ക്രിക്കറ്റ് കളിയ്ക്കാനിറങ്ങിയാല്‍ മഴമൂലം കളി നിര്‍ത്തിവയ്ക്കില്ല. രജനികാന്ത് കളിയ്ക്കുന്നത് കാരണം മഴ നിര്‍ത്തിവയ്ക്കും!

കണ്‍ട്രോള്‍ കീ

കണ്‍ട്രോള്‍ കീ

രജനികാന്തിന്റെ കന്പ്യൂട്ടറിലെ കീ ബോര്‍ഡില്‍ കണ്‍ട്രോള്‍ കീ ഇല്ലത്രെ... കാരണം എന്തെന്നോ, അദ്ദേഹമാണ് എല്ലാം കണ്‍ട്രോള്‍ ചെയ്യുന്നത്.

ബിന്‍ലാദന്‍ കണ്ടപ്പോള്‍

ബിന്‍ലാദന്‍ കണ്ടപ്പോള്‍

രജനികാന്ത് അമേരിയ്ക്കയ്ക്ക് വേണ്ടി ഒസാമ ബിന്‍ലാദനെതിരെ യുദ്ധം ചെയ്യാനിറങ്ങി. അത് കണ്ടപ്പോള്‍ ലാദന്‍ സ്വയം വെടിവച്ച് മരിച്ചു.

ഡ്രാക്കുള കടിച്ചാല്‍

ഡ്രാക്കുള കടിച്ചാല്‍

സാധാരണഗതിയില്‍ ഡ്രാക്കുള വന്ന് രക്തം കുടിച്ചാല്‍ അയാള്‍ ഡ്രാക്കുളയുടെ അടിമയാകും. എന്നാല്‍ ഡ്രാക്കുള രജനികാന്തിനെ കടിച്ചാല്‍ എന്ത് സംഭവിയ്ക്കും... ഡ്രാക്കുള്ള രജനി ഫാന്‍ ആകും!

ഉള്ളിയെ കരയിക്കും

ഉള്ളിയെ കരയിക്കും

എത്ര ശക്തനായ ആളായാലും ഉള്ളി അരിയുമ്പോള്‍ കരഞ്ഞ് പോകും. എന്നാല്‍ രജനീകാന്ത് ഉള്ളി അരിഞ്ഞാല്‍ ഉള്ളി കരയും!!!

 പോലീസ് പിടിച്ചപ്പോള്‍

പോലീസ് പിടിച്ചപ്പോള്‍

ഒരിയ്ക്കല്‍ രജനികാന്തിനെ പോലീസ് പിടിച്ചു. ഒടുവില്‍ പോലീസുകാരന്‍ ഒരു വാണിങ്ങും വാങ്ങി രക്ഷപ്പെട്ടു.

100ല്‍ വിളിയ്ക്ക്

100ല്‍ വിളിയ്ക്ക്

എല്ലാവരും അടിയന്തര പോലീസ് സഹായത്തിന് വേണ്ടിയാണ് 100 എന്ന നമ്പര്‍ ഡയല്‍ ചെയ്യുന്നത്. പോലീസുകാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രജനികാന്തിനെ വിളിയ്ക്കും.

15 വിക്കറ്റ്

15 വിക്കറ്റ്

ഒരിയ്ക്കല്‍ ഒരു ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ രജനികാന്ത് 15 വിക്കറ്റ് എടുത്തു!

വിക്ടോറിയയുടെ രഹസ്യം

വിക്ടോറിയയുടെ രഹസ്യം

എന്താണ് വിക്ടോറിയാസ് സീക്രട്ട് എന്ന് ലോകത്ത് ആര്‍ക്കും അറിയില്ല. പക്ഷേ രജനികാന്തിന് അറിയാം.

ജനിച്ച ആശുപത്രി

ജനിച്ച ആശുപത്രി

രജനികാന്ത് ജനിച്ച ആശുപത്രി ഉണ്ടാക്കിയത് ആരാണെന്നറിയാമോ... രജനികാന്ത് തന്നെ!

ഹാവാര്‍ഡിനും എംബിഎ

ഹാവാര്‍ഡിനും എംബിഎ

ഹാവാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎ എടുക്കുക എന്ന് വച്ചാല്‍ വലിയ കാര്യമാണ്. എന്നാല്‍ ഹാവാര്‍ഡ് സര്‍വ്വകലാശാലക്ക് എംബിഎ കൊടുത്ത ആളാണ് രജനി

ആപ്പിളിന്റെ ലോഗോ

ആപ്പിളിന്റെ ലോഗോ

രജനികാന്ത് ആപ്പിള്‍ കടിച്ചപ്പോഴാണ് ആപ്പിള്‍ കമ്പ്യൂട്ടറിന്റെ ലോഗോ ഉണ്ടായത്.

20 കൊല്ലം മുമ്പേ മരിച്ചു

20 കൊല്ലം മുമ്പേ മരിച്ചു

സത്യത്തില്‍ രജനികാന്ത് 20 കൊല്ലം മുമ്പേ മരിച്ചതാ. പക്ഷേ ആ സത്യം രജനിയോട് പറയാന്‍ മരണത്തിന് പോലും ധൈര്യമില്ലത്രെ!

ചന്ദ്രനിലെത്തിയ ആള്‍

ചന്ദ്രനിലെത്തിയ ആള്‍

ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയത് നീല്‍ ആംസ്‌ട്രോങ് അല്ല. രജനികാന്ത് തൊഴിച്ചുവിട്ട ഒരു പാവം വില്ലനാണ്.

റീസൈക്കിള്‍ ബിന്‍

റീസൈക്കിള്‍ ബിന്‍

റീസൈക്കിള്‍ ബിന്‍ ഡിലീറ്റ് ചെയ്യാന്‍ ലോകത്ത് ഒറ്റ ആള്‍ക്കേ കഴിയൂ... അതാണ് രജനികാന്ത്.

ജിമെയിലിന്റെ ഇമെയില്‍ ഐഡി

ജിമെയിലിന്റെ ഇമെയില്‍ ഐഡി

എല്ലാവര്‍ക്കും ജിമെയില്‍ ഐഡി ഉണ്ടാകും. എന്നാല്‍ ജിമെയിലിന്റെ ഇമെയില്‍ ഐഡി എന്താണെന്നറിയാമോ... ജിമെയില്‍@രജനികാന്ത്.കോം

ഇരുട്ടിനെ ഓഫാക്കും

ഇരുട്ടിനെ ഓഫാക്കും

എല്ലാവരും വെളിച്ചതിന് വേണ്ടി ലൈറ്റ് ഓണ്‍ ആക്കും. പക്ഷേ രജനികാന്ത് എന്ത് ചെയ്യും എന്നറിയാമോ.. ഇരുട്ടിനെ അങ്ങ് ഓഫ് ആക്കും. അപ്പോള്‍ വെളിച്ചം വരും!

മീനിനെ മുക്കിക്കൊല്ലും

മീനിനെ മുക്കിക്കൊല്ലും

മീനിനെ മുക്കിക്കൊല്ലാന്‍ കഴിവുള്ള ഏക വ്യക്തിയാണ് രജനികാന്ത്!

മുട്ടയോ കോഴിയോ

മുട്ടയോ കോഴിയോ

മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിനുള്ള ഉത്തരം രജനികാന്തിന് അറിയാം.

സൂപ്പര്‍മാന്‍

സൂപ്പര്‍മാന്‍

ഒരിയ്ക്കലും സൂപ്പര്‍മാനും രജനികാന്തും തമ്മില്‍ ഒരു മത്സരം നടന്നു. തോല്‍ക്കുന്ന ആള്‍ അടിവസ്ത്രം പുറത്ത് ധരിയ്ക്കണം എന്നായിരുന്നു ചട്ടം. അത്ര തന്നെ!!!

രജനിയുടെ കണ്ണുനീര്‍ ക്യാന്‍സറിന് ബെസ്റ്റാണ്

രജനിയുടെ കണ്ണുനീര്‍ ക്യാന്‍സറിന് ബെസ്റ്റാണ്

രജനികാന്തിന്റെ കണ്ണുനീരാണത്രെ ക്യാന്‍സറിനുള്ള ഏറ്റവും നല്ല മരുന്ന്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം... രജനി ഒന്ന് കരഞ്ഞ് കിട്ടണ്ടേ!!!

 ഭാവി ഓര്‍മയുണ്ടത്രേ...

ഭാവി ഓര്‍മയുണ്ടത്രേ...

എല്ലാവരും ഭാവി പ്രവചിയ്ക്കുകയാണ് ചെയ്യുക. എന്നാല്‍ രജികാന്തിന് ഭാവി എന്നത് ഓര്‍മയാണ്!

വെറും 20 മിനുട്ടുകൊണ്ട്

വെറും 20 മിനുട്ടുകൊണ്ട്

വെറും 20 മിനുട്ടുകൊണ്ട് രജനികാന്തിന് ഒരു മണിക്കൂര്‍ സമയം ചെലവഴിയ്ക്കാന്‍ കഴിയും.

ശബ്ദം മണക്കും

ശബ്ദം മണക്കും

ശബ്ദം മണക്കാന്‍ മാത്രം കഴിവുള്ള ആളാണ് രജനികാന്ത്.

ഐസ് വാട്ടറില്‍ മുട്ട പുഴുങ്ങും

ഐസ് വാട്ടറില്‍ മുട്ട പുഴുങ്ങും

രജനികാന്ത് ഐസ് വാട്ടറില്‍ പോലും മുട്ട പുഴങ്ങിയെടുക്കും.

സണ്‍ ഗ്ലാസ്സ് എന്തിനാ

സണ്‍ ഗ്ലാസ്സ് എന്തിനാ

രജനികാന്ത് എന്തിനാണ് സണ്‍ഗ്ലാസ് വയ്ക്കുന്നത് എന്നറിയാമോ... ഗ്ലാസ്സ് വച്ചില്ലെങ്കില്‍ രജനിയുടെ നോട്ടത്തിന്റെ തീവ്രതയില്‍ സൂര്യന്‍ കരിഞ്ഞ് പോകും.

 ജിറാഫ് ഉണ്ടായത്

ജിറാഫ് ഉണ്ടായത്

ഒരിക്കല്‍ രജനികാന്ത് ഒരു കുതിരയുടെ കഴുത്തിന് പിടിച്ച് ഒറ്റവലി. അതിന്റെ കഴുത്ത് നീണ്ടുപോയി. ആ കുതിരയ്ക്ക് ഉണ്ടായ കുട്ടികളാണ് പിന്നീട് ജിറാഫ് എന്നറിയപ്പെടാന്‍ തുടങ്ങിയത്.

ജഡ്ജിയെ വിധിയ്ക്കും

ജഡ്ജിയെ വിധിയ്ക്കും

രജനികാന്തിനെ ഒരു കോടതിയ്ക്കും ജഡ്ജിയ്ക്കും ശിക്ഷിയ്ക്കാനാവില്ല. രജനികാന്ത് ശിക്ഷ വിധിയ്ക്കും.

ചന്ദ്രനിലെ കറുത്ത പുള്ളികള്‍

ചന്ദ്രനിലെ കറുത്ത പുള്ളികള്‍

ചന്ദ്രനില്‍ കാണുന്ന ആ കറുത്ത പാടുകള്‍ എന്താണെന്നറിയാമോ... രജനികാന്ത് ഭൂമിയില്‍ നിന്ന് വെടിവച്ച് പഠിച്ചതാ!!!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+