കേന്ദ്രീയ വിദ്യാലയങ്ങളില്‍ തൊഴിലവസരങ്ങള്‍
കേന്ദ്രീയ വിദ്യാലയത്തില്‍ നിരവധി ഒഴിവുകള്‍. 6205 ഒഴിവിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. പ്രിന്‍സിപാള്‍, പോസ്റ്റ് ഗ്രാജുവേറ്റ് അധ്യാപകര്‍, ട്രൈയ്‌ന്ഡ് അധ്യാപകര്‍, പ്രൈമറി അധ്യാപകര്‍ എന്നീ പോസ്റ്റുകളിലേക്കാണ് ഒഴിവ്.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി: 17 ഒക്ടോബര്‍ 2016
ഒഴിവുകള്‍-
പ്രിന്‍സിപാള്‍(90) ശമ്പളം- 15600-39100
പോസ്റ്റ് ഗ്രാജുവേറ്റ് അധ്യാപകര്‍(690) ശമ്പളം- 9300-34800
ട്രൈയ്‌ന്ഡ് അധ്യാപകര്‍(926) ശമ്പളം- 9300- 34800
പ്രൈമറി അധ്യാപകര്‍(4499) ശമ്പളം- 9300- 34800
പ്രായം-
പ്രിന്‍സിപാള്‍: 35-50
പോസ്റ്റ് ഗ്രാജുവേറ്റ് അധ്യാപകര്‍: 40
ട്രൈയ്‌ന്ഡ് അധ്യാപകര്‍-35
പ്രൈമറി അധ്യാപകര്‍-30
ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തിയ്യതി- 27-9-2016
അവസാന തിയ്യതി- 17-10-2016
ബാങ്ക് ചലാന്‍ അടക്കേണ്ട തിയ്യതി- 22-10-2016
എഴുത്ത് പരീക്ഷ- നവംബര്‍, ഡിസംബര്‍ 2016












Click it and Unblock the Notifications