കേരള അഗ്രിക്കള്‍ച്ചറള്‍ യൂണിവേഴ്‌സിറ്റിയില്‍ വിവിധ വിഷയങ്ങളില്‍ ടീച്ചിങ് അസിസ്റ്റന്റ് ഒഴിവുകള്‍
കേരള അഗ്രിക്കള്‍ച്ചറള്‍ യൂണിവേഴ്‌സിറ്റിയില്‍ വിവിധ വിഷയങ്ങളില്‍ ടീച്ചിങ് അസിസ്റ്റന്റ് ഒഴിവുകള്‍.
വാക് ഇന്‍ ഇന്റര്‍വ്യൂ- 20/09/2016
സമയം-8.30am

ഒഴിവുകള്‍
1. ടീച്ചിങ് അസിസ്റ്റന്റ്(മൈക്രോബയോളജി) ഒഴിവ്- 1, യോഗ്യത- എംഎസ് സി മൈക്രോബയോളജി
2. ടീച്ചിങ് അസിസ്റ്റന്റ്(ഫുഡ് എഞ്ചിനിയറിങ്ങ്) ഒഴിവ്- 2, യോഗ്യത - എം ടെക്(ഫുഡ് എഞ്ചിനിയറിങ്ങ്, ഫുഡ് ടെക്‌നോളജി)
3. ടീച്ചിങ് അസിസ്റ്റന്റ്(ഫുഡ് ടെക്‌നോളജി) ഒഴിവ്-1, യോഗ്യത- എംഎസ് സി(ഫുഡ് സയന്‍സ്& ടെക്‌നോളജി, എംഎസ് സി ഹോം സയന്‍സ്)
4. ടീച്ചിങ് അസിസ്റ്റന്റ്(മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ്) ഒഴിവ്- 3, യോഗ്യത- എംടെക് മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ്.
5. ടീച്ചിങ് അസിസ്റ്റന്റ്(മാത്തമാറ്റിക്‌സ്) ഒഴിവ്- 2, യോഗ്യത - എംഎസ് സി മാത്തമാറ്റിക്‌സ്
6. ടീച്ചിങ് അസിസ്റ്റന്റ്(കെമിസ്ട്രി) ഒഴിവ്- 1, യോഗ്യത- എംഎസ് സി കെമിസ്ട്രി
7. ടീച്ചിങ് അസിസ്റ്റന്റ് (ഫിസിക്കല്‍ എജുക്കേഷന്‍) ഒഴിവ്- 1, യോഗ്യത- മാസ്റ്റര്‍ ഡിഗ്രി- ഫിസിക്കല്‍ എജുക്കേഷന്‍.
8. ടീച്ചീങ് അസിസ്റ്റന്റ്(സോയില്‍ ആന്‍ഡ് വാട്ടര്‍ എഞ്ചിനിയറിങ്) ഒഴിവ്-1, യോഗ്യത- എംടെക് സോയില്‍ ആന്‍ഡ് വാട്ടര്‍ എഞ്ചിനിയറിങ്ങ്.
9. ടീച്ചിങ് അസിസ്റ്റന്റ്(പോസ്റ്റ് ഹാര്‍വസ്റ്റ് ടെക്‌നോളജി& അഗ്രിക്കള്‍ച്ചറല്‍ പ്രൊസസിങ്) ഒഴിവ്- 2, യോഗ്യത- എംടെക് പോസ്റ്റ് ഹാര്‍വസ്റ്റ് ടെക്‌നോളജി& അഗ്രിക്കള്‍ച്ചറല്‍ പ്രൊസസിങ്
ശമ്പളം- 35,000
ഇന്റര്‍വ്യൂ- 20/09/2016
സ്ഥലം: കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി കേളപ്പാജി കോളേജ്, തവനൂര്‍ പിഒ, മലപ്പുറം












Click it and Unblock the Notifications