Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ അവധിക്കാലത്ത് യാത്രക്ക് തിരഞ്ഞെടുത്തത് ട്രെയിൻ ആണോ? എന്നാൽ ഈ നമ്പറുകൾ മറക്കല്ലേ

തിരുവനന്തപുരം: ക്രിസ്മസ്, പുതുവർഷ തിരക്കാണ് വരുന്നത്. പുറത്തു ജോലി ചെയ്യുന്നവർ നാട്ടിലേക്ക് വരുന്ന സമയവും അത് പോലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുടുംബത്തിനൊപ്പം പോകുന്ന പോകുന്ന സമയവും ആണ്. ഭൂരിഭാ​ഗവും യാത്രയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത് ട്രെയിൻ തന്നെയായിരിക്കും. നേരത്തെ തന്നെ സീറ്റ് ബുക്ക് ചെയ്യുന്നതാണ് യാത്രയ്ക്ക് നല്ലത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഓൺലൈനിലൊക്കെ വലിയ തിരക്കാണ് ഇപ്പോൾ.

എന്തായാലും ട്രെയിൻ യാത്രയ്ക്ക് തയ്യാറാടെക്കുന്ന യാത്രക്കാർക്ക് സഹായക​മാവുന്ന ഒരു വിവരമാണ് കേരള പോലീസ് പങ്കുവെച്ചിരിക്കുന്നത്. ട്രെയിനിൽ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഫേസ്ബുക്കിൽ കേരള പോലീസ് പങ്കുവെച്ചു.

train

ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശനമുണ്ടായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റയിൽവേ പോലീസ് കണ്ട്രോൾ റൂമിൽ വിവരം അറിയിക്കാമെന്നും കൂടാതെ 9497935859 എന്ന വാട്സ്ആപ് നമ്പറിൽ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങൾ കൈമാറാം എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കേരള പോലീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്;

ട്രെയിൻ യാത്ര പോകയാണോ ?
ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം.
9846200180
9846200150
9846200100

ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശനമുണ്ടായാൽ
24 മണിക്കൂറും പ്രവർത്തിക്കുന്ന റയിൽവേ പോലീസ് കണ്ട്രോൾ റൂമിൽ വിവരം അറിയിക്കാം. കൂടാതെ 9497935859 എന്ന വാട്സ്ആപ് നമ്പറിൽ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങൾ കൈമാറാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+