Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി ചോദ്യോത്തരങ്ങൾ: കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥ? എന്താണ് നൈലിന്റെ ദാനം?

ചോദ്യം: നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം ഏത്?
ഉത്തരം: ഈജിപ്ത്

ചോദ്യം: കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?
ഉത്തരം: പി. കുഞ്ഞിരാമൻ നായർ

ചോദ്യം: മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
ഉത്തരം: കർണ്ണാടകം

ചോദ്യം: ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ?
ഉത്തരം: ഉദയ് പൂർ

ചോദ്യം: ആഗ്ര ഏതു നദിക്കു തീരത്താണ്?
ഉത്തരം: യമുന

ചോദ്യം: ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
ഉത്തരം: കൊൽക്കത്ത

photo

ചോദ്യം: ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഉത്തരം: പത്രപ്രവർത്തകരുടെ വേതനം

ചോദ്യം: ജവഹർലാൽ നെഹ്രുവിനു ശേഷം ആക്റ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്?
ഉത്തരം: ഗുൽസരിലാൽ നന്ദ

ചോദ്യം: ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്?
ഉത്തരം: അമേരിക്ക

ചോദ്യം: കൃഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി?
ഉത്തരം: കാവേരി നദി

ചോദ്യം: മാടമ്പ് കുഞ്ഞിക്കുട്ടന്റെ യഥാർത്ഥ പേര്?
ഉത്തരം: പി.ശങ്കരൻ നമ്പൂതിരി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+