Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി ചോദ്യോത്തരങ്ങൾ: ഇന്ത്യയുടെ ആദ്യ വനിതാ ഗവർണർ ആര്?

ചോദ്യം : ആദ്യ വനിത അംബാസിഡർ ആര്?
ഉത്തരം : വിജയലക്ഷ്മി പണ്ഡിറ്റ്

ചോദ്യം : ആദ്യ വനിതാ പ്രസിഡൻറ് ആര്?
ഉത്തരം : പ്രതിഭാ പാട്ടീൽ

ചോദ്യം : ആദ്യ വനിതാ പ്രധാനമന്ത്രി ആര്?
ഉത്തരം : ഇന്ദിരാഗാന്ധി

ചോദ്യം : ഇന്ത്യയുടെ ആദ്യ വനിതാ ഗവർണർ ആര്?
ഉത്തരം : സരോജിനി നായിഡു

ചോദ്യം : INC യുടെ പ്രസിഡൻറായ ആദ്യ വനിത ആര്?
ഉത്തരം : ആനി ബസന്റ്

sarojininaidu

ചോദ്യം : INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത
ഉത്തരം : സരോജിനി നായിഡു

ചോദ്യം : ആദ്യ വനിത മജിസ്ട്രേറ്റ് ആര്?
ഉത്തരം : ഓമന കുഞ്ഞമ്മ

ചോദ്യം : ആദ്യ വനിത മുഖ്യമന്ത്രി ആര്?
ഉത്തരം : സുചേത കൃപലാനി

ചോദ്യം : ആദ്യ വനിതാ മന്ത്രി ആര്?
ഉത്തരം : വിജയലക്ഷ്മി പണ്ഡിറ്റ്

ചോദ്യം : ആദ്യ വനിതാ അഡ്വക്കേറ്റ്
ഉത്തരം : കോർണേലിയ സൊറാബ്ജി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+