പി എസ് സി ചോദ്യോത്തരങ്ങൾ: കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
ചോദ്യം : കേരളത്തിലെ ആദ്യത്തെ പത്രം?
ഉത്തരം : രാജ്യസമാചാരം
ചോദ്യം : കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
ഉത്തരം : തട്ടേക്കാട്
ചോദ്യം : കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
ഉത്തരം : തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
ചോദ്യം : കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
ഉത്തരം : തിരുവനന്തപുരം- മുംബൈ
ചോദ്യം : കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
ഉത്തരം : മട്ടാഞ്ചേരി

ചോദ്യം : കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?
ഉത്തരം : സംക്ഷേപവേദാർത്ഥം
ചോദ്യം : കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
ഉത്തരം : തിരുവനന്തപുരം
ചോദ്യം : കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഉത്തരം : ഓമനക്കുഞ്ഞമ്മ
ചോദ്യം : കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
ഉത്തരം : പള്ളിവാസൽ
ചോദ്യം : കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
ഉത്തരം : വീണപൂവ്












Click it and Unblock the Notifications