കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: കോവിലന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നതാര് ?

  • By Desk
Google Oneindia Malayalam News

ചോദ്യം: It is better to die like a lion than to live like an ass. സമാനമായ പഴഞ്ചൊല്ലേത് ?
ഉത്തരം: ഒരു സിംഹമായി മരിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്

ചോദ്യം: ശരിയായ പരിഭാഷയേത് ? Necessity can make even the timid brave.
ഉത്തരം: ധീരനല്ലാത്തവനും ആവശ്യം വന്നാല്‍ ധീരനാകും

ചോദ്യം: പ്രഥമ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
ഉത്തരം: ശൂരനാട് കുഞ്ഞൻപിള്ള

ചോദ്യം: ആടുജീവിതം എന്ന കൃതിയുടെ രചയിതാവാര്?
ഉത്തരം: ബെന്യാമിന്‍

ചോദ്യം: കോവിലന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നതാര് ?
ഉത്തരം: വി.വി. അയ്യപ്പന്‍

ചോദ്യം: ആയിരത്താണ്ട് സന്ധിയേത് ?
ഉത്തരം: ആദേശം

ayyappan

ചോദ്യം: അവള്‍ ഏതു സര്‍വനാമ വിഭാഗത്തില്‍പ്പെടുന്നു ?
ഉത്തരം: പ്രഥമപുരുഷൻ

ചോദ്യം: ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമേത് ?
ഉത്തരം: റഷ്യ

ചോദ്യം: പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ് ആര്?
ഉത്തരം: കെ. ദാമോദരൻ

ചോദ്യം: പുഞ്ചിരിയുടെ നാട് (Land of Smiles) എന്നറിയപ്പെടുന്നത് ഏത് രാജ്യം?
ഉത്തരം: തായ്‌ലാന്റ്

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X