Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി ചോദ്യോത്തരങ്ങൾ: ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ ആര്?

ചോദ്യം: വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?
ഉത്തരം: അയ്യങ്കാളി

ചോദ്യം: കുമാരഗുരുദേവൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
ഉത്തരം: പൊയ്കയിൽ അപ്പച്ചൻ

ചോദ്യം: വിമോചന സമരകാലത്ത് ജീവശിഖാ ജാഥ നയിച്ചത്?
ഉത്തരം: മന്നത്ത് പദ്മനാഭൻ

ചോദ്യം: വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്
ഉത്തരം: സഹോദരൻ അയ്യപ്പൻ

ചോദ്യം: സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?
ഉത്തരം: 1938

chattambiswamikal

ചോദ്യം: കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം?
ഉത്തരം: 1805

ചോദ്യം: ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?
ഉത്തരം: ചട്ടമ്പിസ്വാമികൾ

ചോദ്യം: സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?
ഉത്തരം: സാധുജനപരിപാലിനി

ചോദ്യം: സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെ ?
ഉത്തരം: ചെറായി (എറണാകുളം )

ചോദ്യം: വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര്?
ഉത്തരം: വയലേരി കുഞ്ഞിക്കണ്ണൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+