കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: 'കൊട്ടിയൂര്‍ ഉത്സവപ്പാട്ട്' രചിച്ചതാര് ?

  • By Desk
Google Oneindia Malayalam News

ചോദ്യം : വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?
ഉത്തരം : 1921 ൽ

ചോദ്യം : വാഗ്ഭടാനന്ദൻ അന്തരിച്ചത് ?
ഉത്തരം : 1939

ചോദ്യം : പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ?
ഉത്തരം : വി.ടി.ഭട്ടതിരിപ്പാട്

ചോദ്യം : നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?
ഉത്തരം : അയ്യാ വൈകുണ്ഠർ

ചോദ്യം : നീലകണ്ഠതീർഥപാദരുടെ ഗുരു ?
ഉത്തരം : ചട്ടമ്പി സ്വാമികൾ

vagbhadananthan

ചോദ്യം : പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം?
ഉത്തരം : ഇരവിപേരൂർ

ചോദ്യം : 'കൊട്ടിയൂര്‍ ഉത്സവപ്പാട്ട്' രചിച്ചതാര് ?
ഉത്തരം : വാഗ്ഭടാനന്ദന്‍

ചോദ്യം : വിദ്യാധിരാജ, പരമഭട്ടാരക, കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?
ഉത്തരം : ചട്ടമ്പിസ്വാമികൾ

ചോദ്യം : ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ?
ഉത്തരം : അദ്വൈത പഞ്ചരം, ക്രിസ്തുമത നിരൂപണം, ആദിഭാഷ

ചോദ്യം : ശ്രീനാരായണഗുരു ജനിച്ചത്?
1856 ആഗസ്റ്റ് 20ന് ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X