കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: യമുന നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?

  • By Desk
Google Oneindia Malayalam News

ചോദ്യം : 1986ൽ ഗംഗയ്ക്ക് കുറുകെ ബംഗാളിൽ കെട്ടിയ പ്രസിദ്ധമായ അണക്കെട്ട്?
ഉത്തരം : ഫറാക്കാ ബാറേജ്

ചോദ്യം : ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?
ഉത്തരം : 1903 മേയ് 15

ചോദ്യം : യമുന നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?
ഉത്തരം : യമുനോത്രി

ചോദ്യം : നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് ആരാണ്?
ഉത്തരം : നടരാജ ഗുരു

ചോദ്യം : നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത് ?
ഉത്തരം : കെ.പരമുപിള്ള

Yamiuna

ചോദ്യം : പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?
ഉത്തരം : പൊയ്കയിൽ അപ്പച്ചൻ

ചോദ്യം : ഗംഗാ ആക്‌ഷൻ പ്ളാൻ നടന്ന വര്‍ഷം?
ഉത്തരം : 1986ൽ

ചോദ്യം : 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്?
ഉത്തരം : കുമാരനാശാൻ

ചോദ്യം : പണ്ഡിറ്റ്‌ കറുപ്പന് വിദ്വാൻ ബഹുമതി നല്കിയത്?
ഉത്തരം : കേരളവർമ വലിയകോയിത്തമ്പുരാൻ

ചോദ്യം : നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്?
ഉത്തരം : ശ്രീനാരായണഗുരു

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X