പി എസ് സി ചോദ്യോത്തരങ്ങൾ: ലാൽ ബഹദൂർ ശാസ്ത്രി അന്തരിച്ചത് എപ്പോഴാണ്?
ചോദ്യം : ആദ്യ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ?
ഉത്തരം : ബാംഗ്ളൂർ
ചോദ്യം : സൈബർ ക്രൈമിനെതിരെ പരാതി നൽകിയ ആദ്യ വ്യക്തി?
ഉത്തരം : പവൻഡഗൽ
ചോദ്യം : ആദ്യമായി സൈബർ നിയമം കൊണ്ടുവന്ന രാജ്യം?
ഉത്തരം : ചൈന
ചോദ്യം : സൈബർ കുറ്റകൃത്യം ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം?
ഉത്തരം : ഫ്രാൻസ്
ചോദ്യം : താഷ്‌കെന്റ് കരാർ ഒപ്പുവച്ചത്?
ഉത്തരം : 1966 ജനുവരി 10

ചോദ്യം : ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം എന്ന് വിശേഷിപ്പിച്ചത്?
ഉത്തരം : താഷ്‌കന്റ് കരാർ
ചോദ്യം : ലാൽ ബഹദൂർ ശാസ്ത്രി അന്തരിച്ചത് എപ്പോഴാണ്?
ഉത്തരം : 1966 ജനുവരി 11
ചോദ്യം : സമാധാനത്തിന്റെ ആൾരൂപം എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?
ഉത്തരം : ലാൽബഹദൂർ ശാസ്ത്രി
ചോദ്യം :ഒരു ശിശു ജനിക്കുന്നു എന്നറിയപ്പെടുന്ന കരാർ?
ഉത്തരം : സിംല കരാർ
ചോദ്യം : ഇന്ത്യയിലെ ആദ്യത്തെ ചെറുകിട ഇരുമ്പുരുക്കു നിർമ്മാണശാല?
ഉത്തരം : പോർട്ട് നോവ












Click it and Unblock the Notifications