പി എസ് സി ചോദ്യോത്തരങ്ങൾ: കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് പങ്കെടുത്തവരുടെ എണ്ണം?
ചോദ്യം : ഇന്ത്യയിലെ പൊതുമേഖലാ ഇരുമ്പ് - ഉരുക്ക് നിർമ്മാണ ശാലകളെ നിയന്ത്രിക്കുന്നത്?
ഉത്തരം : സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യ ലിമിറ്റഡ്
ചോദ്യം : ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്റ്റീൽ പ്ളാന്റ്?
ഉത്തരം : ഭിലായ് സ്റ്റീൽ പ്ളാന്റ്
ചോദ്യം : ദക്ഷിണേന്ത്യയിലെ ആദ്യ ഉരുക്ക് നിർമ്മാണശാല?
ഉത്തരം : വിശാഖപട്ടണം
ചോദ്യം : പട്ടികജാതി - പട്ടിക വർഗത്തെക്കുറിച്ച് പരാമർശിക്കുന്ന പട്ടിക?
ഉത്തരം : 5-ാം പട്ടിക

ചോദ്യം : ഏറ്റവും കുറവ് പട്ടികജാതിക്കാരുള്ള ജില്ല?
ഉത്തരം : വയനാട്
ചോദ്യം : പട്ടികവർഗക്കാർ മാത്രമുള്ള പഞ്ചായത്ത്?
ഉത്തരം : ഇടമലക്കുടി
ചോദ്യം : ഇന്ദിരാഗാന്ധി ട്രൈബൽ യൂണിവേഴ്സിറ്റി?
ഉത്തരം : അമർകണ്ഡക്
ചോദ്യം : പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
ഉത്തരം : കെ. കേളപ്പൻ
ചോദ്യം : കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് പങ്കെടുത്തവരുടെ എണ്ണം?
ഉത്തരം : 32
ചോദ്യം : കേരളത്തിലെ ഉപ്പുസത്യാഗ്രഹ ഗാനം?
ഉത്തരം : വരിക വരിക സഹജരേ












Click it and Unblock the Notifications