Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി ചോദ്യോത്തരങ്ങൾ: മൺസൂൺ എന്ന വാക്കിന്റെ അർത്ഥം?

ചോദ്യം : ഗാന്ധിജിയോടൊപ്പം ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത അനുയായികളുടെ എണ്ണം?
ഉത്തരം : 78

ചോദ്യം : ഉപ്പുസത്യാഗ്രഹത്തെ 'ചായക്കോപ്പയിലെ കൊടുങ്കാറ്റ്' എന്ന് വിശേഷിപ്പിച്ചത്?
ഉത്തരം : ഇർവിൻ പ്രഭു

ചോദ്യം : പാട്ടുപാടി മഴ പെയ്യിച്ച പ്രസിദ്ധ സംഗീതജ്ഞൻ?
ഉത്തരം : താൻസെൻ

ചോദ്യം : "ചേസിംഗ് ദ മൺസൂൺ" എന്ന പുസ്തകം എഴുതിയത്?
ഉത്തരം : അലക്‌സാണ്ടർ ഫ്രേറ്റർ

ചോദ്യം : "മൺസൂൺ വെഡ്ഡിംഗ്" എന്ന സിനിമ സംവിധാനം ചെയ്തത്?
ഉത്തരം : മീരാ നായർ

rain8

ചോദ്യം : "രാത്രി മഴ" എന്ന കവിത എഴുതിയത് ആര്?
ഉത്തരം : സുഗത കുമാരി

ചോദ്യം : മഴയുടെ അധിപനയ ഹൈന്ദവ ദേവൻ?

ഉത്തരം : ഇന്ദ്രൻ

ചോദ്യം : മഴ വെള്ളത്തിന്റെ P.H മൂല്യം?
ഉത്തരം : 7

ചോദ്യം : മൺസൂൺ എന്ന വാക്കിന്റെ അർത്ഥം?
ഉത്തരം : ഋതുക്കൾ

ചോദ്യം : "ദി മൺസൂൺ" ആരുടെ കൃതിയാണ്?
ഉത്തരം : ഡോ.വൈ.പി.റാവു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+