Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോറസ്റ്റ് ഓഫീസര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേയ്ക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

കേരള പിഎസ് സി ഫോറസ്റ്റ് ഓഫീസര്‍ ,അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സയന്‍സ് വിഷയങ്ങളിലുള്ള ബിരുദം അല്ലെങ്കില്‍ ബിടെക് ഡിഗ്രിയാണ് അപേക്ഷാ യോഗ്യത. ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ അഞ്ച് ഒഴിവുകളാണുളളത്.

20740-36140 എന്നതാണ് ശമ്പളസ്‌കെയില്‍. 19 വയസ്സിനും 30 വയസ്സിനുമിടയിലുളളവര്‍ക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേയ്ക്ക് ഒരൊഴിവാണുളളത്. അഗ്രിഗള്‍ച്ചര്‍, ഹോര്‍ട്ടി കള്‍ച്ചര്‍ വിഭാഗത്തില്‍ ഡിഗ്രിയുളളവര്‍ക്ക് അപേക്ഷിക്കാം.

jobs

36 വയസ്സാണ് അപേക്ഷിക്കാനുളള പ്രായപരിധി. 19240-34500 എന്നതാണ് അസിസ്റ്റന്റ് മാനേജര്‍ തസ്തികയുടെ ശമ്പള സ്‌കെയില്‍. ആഗസ്ത് 31 നുള്ളില്‍ അപേക്ഷകള്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+