വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അപ്രന്റീസാവാം; ഉടന്‍ അപേക്ഷിക്കൂ!
വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അപ്രന്റീസുകളാവാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. 109 ഒഴിവുകളാണുള്ളത്.ഫസ്റ്റ് ക്ലാസോടെ എന്‍ജിനീയറിങ് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.
35 വയസ്സാണ് അപേക്ഷിക്കാനുളള പ്രായപരിധി. താത്പര്യമുള്ളവര്‍ നവംബര്‍ അഞ്ചിനു മുന്‍പ് അപേക്ഷ നല്‍കിയിരിക്കണം. പ്രതിമാസം 5000 രൂപ സ്റ്റൈപെന്‍ഡായി ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് കൊല്ലം വടക്കേ വില്ലയിലെ യൂനസ് എന്‍ജിനീയറിറങ് കോളേജില്‍വെച്ചായിരിക്കും ഇന്റര്‍വ്യു.

താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം അധികൃതരെ സമീപിക്കണം.വിവരങ്ങള്‍ക്ക്- https://goo.gl/QX7BZL


Click it and Unblock the Notifications