എന്താണ് ബോംബെ ബ്ലഡ് ഗ്രൂപ്പ്? നിങ്ങള്‍ക്കും ബോംബെ ബ്ലഡ് ഗ്രൂപ്പാണോ എന്ന് തിരിച്ചറിയാന്‍...
എ,ബി,എബി,ഒ എന്നീ രക്ത ഗ്രൂപ്പുകള്‍ മാത്രമായിരിക്കും നമ്മള് കേട്ടിട്ടുണ്ടാവുക. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ബോംബെ രക്ത ഗ്രൂപ്പിനെക്കുറിച്ച് അധികമാരും കേള്‍ക്കാനും വഴിയില്ല. കഴിഞ്ഞ ദിവസത്തില്‍ ബംഗ്ലാദേശ് യുവാവിന് വാഹനാപകടം സംഭവിച്ചപ്പോഴാണ് ബോംബെ രക്ത ഗ്രൂപ്പിനെക്കുറിച്ച് ചര്‍ച്ചയായത്.
ഇന്ത്യയില്‍ 400 ല്‍ താഴെ മാത്രം ആളുകള്‍ക്കാണ് ഈ അപൂര്‍വ്വ രക്തമുള്ളത്. ഇതുക്കൊണ്ടു തന്നെ ഈ രക്ത ഗ്രൂപ്പുക്കാരെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറംലോകം അറിയാറില്ല. കൂടിതല്‍ അറിയാന്‍ വായിക്കൂ..

1.എബിഒ രക്ത ഗ്രൂപ്പാണ് ബോംബെ രക്ത ഗ്രൂപ്പ് എന്ന് പറയുന്നത്. ബോംബെയിലുള്ള ചില ആളുകളില്‍ മാത്രാണ് തുടക്കത്തില്‍ ഈ രക്തം കണ്ടു വന്നിരുന്നത്. ഇതിനാലാണ് ഇതിന് ബോംബെ രക്ത ഗ്രൂപ്പ് എന്ന പേരു വന്നത്.
2. ഇന്ത്യയില്‍ മാത്രമല്ല ജപ്പാനിലും കൊക്കാസ്യന്‍ വിഭാഗക്കാര്‍ക്കിടയിലും ഈ രക്ത ഗ്രൂപ്പ് കാണപ്പെടുന്നു.
3. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബോംബെ രക്തഗ്രൂപ്പ് കണ്ടെത്തുന്നത്. പേള്‍സ് കെഇഎം ആശുപത്രിയില്‍ യുവാവിന് ഒ ഗ്രൂപ്പ് രക്തം കയറ്റിയപ്പോള്‍ ഉണ്ടായ മാറ്റമാണ് ബോംബെ ഗ്രൂപ്പിനെ തിരിച്ചറിയാന്‍ സാധിച്ചത്.
4. ബോംബെ രക്ത ഗ്രൂപ്പുകാര്‍ക്ക് ആരില്‍ നിന്നും രക്തം സ്വീകരിക്കാനോ കൊടുക്കാനോ സാധിക്കില്ല.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications