കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതശരീരവുമായി സെക്‌സ്, ആര്‍ത്തവ സമയത്തെ ലൈംഗികത, സന്യാസി സമൂഹത്തെ കുറിച്ച് ഞെട്ടിക്കുന്ന കഥകള്‍!!

  • By ഭദ്ര
Google Oneindia Malayalam News

ലൗകിക സുഖങ്ങള്‍ ഉപേക്ഷിച്ച് ആത്മീയതില്‍ മാത്രം കഴിയുന്നവരല്ല സന്യാസി സമൂഹങ്ങള്‍. പലരുടെയും ആചാരങ്ങളും രീതികളും വ്യത്യസ്തമായിരിക്കും. കേട്ടാല്‍ ഭയം തോന്നുന്ന, അറപ്പുളവാക്കുന്ന ഒരു വിഭാഗം സന്യാനിമാരാണ് അഘോരികള്‍ എന്നറിയപ്പെടുന്നവര്‍.

ബീഹാറിലും ബംഗാളിലുമായി കഴിയുന്ന ഇവരുടെ രീതികള്‍ മനുഷ്യരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ചില യാത്രാവിവരണങ്ങളിലാണ് ഇവരെകുറിച്ചുള്ള ആദ്യത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയത്. കെട്ടുകഥകളാണെന്ന് പലരും പറഞ്ഞെങ്കിലും പിന്നീട് ഇവരെകുറിചുള്ള സത്യങ്ങള്‍ പുറംലോകമറിയാന്‍ തുടങ്ങി..

കണ്ടാല്‍ ഭയക്കും, ഇവരാണ് അഘോരികള്‍

കണ്ടാല്‍ ഭയക്കും, ഇവരാണ് അഘോരികള്‍


കാഴ്ചയില്‍ ഭയം സൃഷ്ടിക്കുന്ന രൂപമാണ് ഇവരുടേത്. പൂര്‍ണ നഗ്നരായോ അര്‍ധ നഗ്നരായോ ദേഹം മുഴുന്‍ ഭസ്മം പൂശിയാണ് നടക്കുന്നത്. മുടികള്‍ വെട്ടില്ല. ജഡപിടിച്ച് വളര്‍ന്ന് കിടക്കും. വിചിത്രമായ രൂപത്തില്‍ ജീവിച്ച് മരിക്കുന്നവരാണിവര്‍.

മനുഷ്യന്റെ തലച്ചോറും മാംസവും ഭക്ഷണം

മനുഷ്യന്റെ തലച്ചോറും മാംസവും ഭക്ഷണം

നരബലി ഇവര്‍ക്കിടയില്‍ നിലനിന്നും പോന്നിരുന്ന ആചാരമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങളില്‍ വെച്ച് ശിര:ഛേദം ചെയ്യുകയോ കഴുത്തില്‍ കഠാക കുത്തികൊല്ലുകയോ ആണ് ചെയ്യുന്നത്. മനുഷ്യന്റെ ശിരസ്സും മൃതശരീരവും ഭക്ഷിക്കുന്ന വിഭാഗക്കാരാണിവര്‍. കുതിരയുടെ ഒഴിച്ച് എല്ലാ മൃഗത്തിന്റെയും മാംസവും ഭക്ഷിക്കും.
മൃതശരീരവുമായി സെക്‌സ്

മൃതശരീരവുമായി സെക്‌സ്


കാളി ദേവിയെ ആരാധിക്കുന്ന ഇവര്‍ സെക്‌സ് ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒന്നാണ്. ഇതിനായി മൃതശരീരവുമായി ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഇതില്‍ ദൈവികത മാത്രമാണുള്ളത് എന്നാണ് പറയുന്നത്.

ആര്‍ത്തവ സമയത്തെ സെക്‌സ്

ആര്‍ത്തവ സമയത്തെ സെക്‌സ്


ആര്‍ത്തവത്തെ അശുദ്ധിയായി കണക്കാക്കുന്ന വിഭാഗക്കാരല്ല ഇവര്‍. ആവര്‍ത്തവത്തില്‍ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണിവര്‍. ഒന്നിലും അശുദ്ധിയില്ലെന്ന് തെളിയിക്കുന്നതിനാണ്.

തലയോട്ടിയില്‍ ഭക്ഷണം കഴിക്കും

തലയോട്ടിയില്‍ ഭക്ഷണം കഴിക്കും


മരിച്ച സന്യാസിമാരുടെ തലയോട്ടിയില്‍ മദ്യം ഒഴിച്ച് കുടിക്കും, അവ ഭക്ഷണം കഴിക്കുന്ന പാത്രമായി ഉപയോഗിക്കും. നദിയില്‍ ഒഴുകിയെത്തുന്ന മൃതശരീരങ്ങള്‍ എടുക്ക് ഭക്ഷിക്കുകയും ചെയ്യും.

 അമാനുഷിക ശക്തിയുള്ളവര്‍

അമാനുഷിക ശക്തിയുള്ളവര്‍


ഇവരുടെ പ്രത്യേക ആചാരങ്ങളിലൂടെയും അനുഷ്ടാനങ്ങളിലൂടെയും അമാനുഷിക ശക്തി ലഭിക്കും എന്നാണ് ഇവരുടെ വിശ്വാസം. മൃതശരീരങ്ങള്‍ക്ക് മുകളില്‍ ഇരുന്ന് കൊണ്ട് ധ്യാനിക്കാനും ലൈംഗികതയില്‍ ഏര്‍പ്പെടാനും ഇവരെ പ്രേരിപ്പിക്കുന്ന ഘടകം ഇത് തന്നെയാണ്.

അഘോരികള്‍ അപ്രത്യക്ഷരാകുന്നു

അഘോരികള്‍ അപ്രത്യക്ഷരാകുന്നു


1991 ല്‍ നടത്തിയ പഠനത്തില്‍ 5000 അഘോരികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. പിന്‍മുറക്കാന്‍ ഇവരുടെ എല്ലാ രീതികളെയും പിന്തുടര്‍ന്ന് പോകുന്നവരല്ല. പലരും ഇപ്പോള്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് കാണപ്പെടുന്നത്. എന്നാല്‍ മന്ത്രവാദങ്ങള്‍ക്കും ആഭിചാര ക്രിയകള്‍ക്കും ഇവരെ സമീപിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

English summary
Know some facts about agoris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X