കൊച്ചി മെട്രോയില്‍ ഒട്ടേറെ അവസരങ്ങള്‍; ഉടന്‍ അപേക്ഷിക്കൂ...
കൊച്ചി മെട്രോയില്‍ ഒട്ടേറെ അവസരങ്ങള്‍. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും,ഐടി ഐ,ഡിപ്ലോമ നേടിയവര്‍ക്കും അപേക്ഷിക്കാം.
കൊച്ചി മെട്രോയില്‍ ഒട്ടേറെ അവസരങ്ങള്‍. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും ,ഐടി ഐ,ഡിപ്ലോമ നേടിയവര്‍ക്കും (60 ശതമാനം മാര്‍ക്കു നേടിയവര്‍ക്ക്) അപേക്ഷിക്കാം. ഒഴിവുകള്‍ താഴെ കൊടുക്കുന്നു. ഗ്രാജ്വേറ്റ് ട്രെയിനികളായി താഴെ കൊടുക്കുന്ന വിഭാഗങ്ങളിലാണ് ഒഴിവുകളുളളത്.
ഇലക്ട്രിക്കല്‍- 6
മെക്കാനിക്കല്‍- 2
ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യുണിക്കേഷന്‍ -4
ഐടി-2
സിവില്‍ -5
എച്ച് ആര്‍-1
കോര്‍പ്പറേറ്റ് കമ്മ്യുണിക്കേഷന്‍സ് -1

ഫിനാന്‍സ്- 4
ടെക്‌നീഷ്യന്‍ ട്രെയിനി-(ഇലക്ട്രിക്കല്‍ -8)
ടെക്നീഷ്യന്‍ ട്രെയിനി-(മെക്കാനിക്കല്‍-2)
ടെക്‌നീഷ്യന്‍ ട്രെയിനി -ഇലക്ട്രോണിക്‌സ്-10
ടെക്‌നീഷ്യന്‍ ട്രെയിനി- സിവില്‍ -10
അപേക്ഷകര്‍ 18 നും 25നു ഇടയില്‍ പ്രായമുളളവരായിരിക്കണം. എന്‍ജിനീയറിങ് ബിരുദധാരികളായ ട്രെയിനികള്‍ക്ക് 10,000 രൂപയും ,ഡിപ്ലോമക്കാര്‍ക്ക് 7500 രൂപയും ,ഐടി ഐ കാര്‍ക്ക് 5000 രൂപയും പ്രതിമാസം സ്റ്റൈപെന്‍ഡായി ലഭിക്കും. താത്പര്യമുളളവര്‍ നവംബര്‍ 25 നകം അപേക്ഷ നല്‍കിയിരിക്കണം. വിവരങ്ങള്‍ക്ക്- https://goo.gl/rr1ZEw


Click it and Unblock the Notifications