എയര്‍ അറേബ്യയില്‍ നിരവധി അവസരങ്ങള്‍, +2/ ഡിഗ്രി/ ഡിപ്ലോമ/ ബി ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം
എയര്‍ അറേബ്യയില്‍ നിരവധി തൊഴിലവസരങ്ങള്‍. 2003 ല്‍ പ്രവര്‍ത്തനമാരംഭിച്ച എയര്‍ അറേബ്യയാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വ്വീസ് ലഭ്യമാക്കിയത്. ഇപ്പോള്‍ മില്ല്യണ്‍ കണക്കിന് ആളുകളാണ് എയര്‍ ഏഷ്യ തിരഞ്ഞെടുക്കുന്നത്.
മികച്ച ശമ്പളത്തില്‍ നിരവധി ഒഴിവുകളിലേക്കാണ് എയര്‍ ഏഷ്യ ഉദ്യോഗാര്‍ത്ഥികളെ വിളിച്ചിരിക്കുന്നത്.

ഒഴിവുകള്‍, യോഗ്യത
1. സെയില്‍സ് മാനേജര്‍- ബിരുദം
2. കീ അക്കൗണ്ട് മാനേജര്‍- ഡിപ്ലോമ
3. ഫ്‌ളൈറ്റ് ഓപറേഷന്‍ ഓഡിറ്റര്‍- എയര്‍ക്രോഫ്റ്റ് എഞ്ചിനിയറിങ് ബിരുദം
4. എംസിസി എഞ്ചിനിയര്‍- ബിരുദം
5. എയര്‍ക്രോഫ്റ്റ് ടെക്‌നിഷ്യന്‍- ഡിപ്ലോമ ഇന്‍ എയര്‍ക്രോഫ്റ്റ് മെയിന്റനന്‍സ്
6. ടെക്‌നിക്കല്‍ ബൈയര്‍- ബിരുദം
7. മാനേജര്‍ ലോയല്‍റ്റി പ്രോഗ്രാം- ബിസിനസ്സ് ബിരുദം
8. ആന്‍സിലറി റെവന്യൂ സൂപ്പര്‍വൈസര്‍- ബിരുദം
9. ഗ്രാഫിക് ഡിസൈനര്‍- ബിരുദം
10. ക്യാമ്പിന്‍ ക്ര്യൂ മാനേജര്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.airarabia.com/en/careers












Click it and Unblock the Notifications