Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലും ലോട്ടറിയടിക്കാന്‍ ചെയ്യേണ്ടത് ഇത്ര മാത്രം: സിംപിളാണ് കാര്യങ്ങള്‍, പവര്‍ഫുളാവും ഉറപ്പ്!!

തിരുവനന്തപുരം: ലോട്ടറി അടിക്കുന്നവരുടെ എണ്ണം നിത്യേന വര്‍ധിച്ച് വരികയാണ്. നമ്മുടെ കണ്‍മുന്നില്‍ തന്നെ നിരവധി ജേതാക്കളുടെ വിവരങ്ങളാണ് എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ലോട്ടറി അടിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. പല വിദഗ്ധരും അത്തരത്തില്‍ ലോട്ടറി അടിക്കാന്‍ ചില മാര്‍ഗങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ കുറച്ച് സങ്കീര്‍ണമാണ്. കാരണം പല സംസ്ഥാനങ്ങളിലും പല രീതികളാണ്.

ഓരോ സംസ്ഥാനത്തും അതുകൊണ്ട് ലോട്ടറി പല രീതിയില്‍ ശ്രദ്ധിച്ചാണ് എടുക്കേണ്ടത്. പക്ഷേ അതില്‍ എല്ലാം പൊതുവായി വരുന്ന ചില കാര്യങ്ങളുണ്ട്. അത് എന്താണെന്ന് മനസ്സിലാക്കിയാല്‍ സമ്മാനം അടിക്കാനുള്ള സാധ്യതയും വര്‍ധിക്കും. അത്തരത്തില്‍ ചില പൊടിക്കൈകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

LOTTERY WIN INDIA TIPS

എടുക്കുന്ന ലോട്ടറി ശ്രദ്ധിക്കണം

നമ്മുടെ നാട്ടില്‍ പല ലോട്ടറികളുമുണ്ട്. പലതും നമുക്ക് അറിയാന്‍ സാധ്യതയില്ലാത്തതായിരിക്കും. ആദ്യം ഏതൊക്കെ ലോട്ടറികളാണ് ഓരോ സംസ്ഥാനങ്ങളിലും ഉള്ളതെന്ന് നോക്കുക. ഇതില്‍ ഏതൊക്കെയാണ് നിങ്ങള്‍ താമസിക്കുന്ന സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതെന്ന് നോക്കുക. അതിന് അനുസരിച്ച് വേണം ടിക്കറ്റെടുക്കാന്‍. ചില സംസ്ഥാനങ്ങളില്‍ വളരെ എളുപ്പമേറിയ നമ്പറുകളായിരിക്കുക നല്‍കുക.

സമ്മാനത്തുകയും വളരെ ഉയര്‍ന്നതായിരിക്കും. ഇന്ത്യയില്‍ ഏറ്റവും പ്രശസ്തം കേരള ലോട്ടറിയും, ഗോവ ലോട്ടറിയുമാണ്. ഇതില്‍ തന്നെ കേരള സ്‌റ്റോറി അതിന്റെ സമ്മാനത്തുക കൊണ്ട് തന്നെ പ്രശസ്തമാണ്. ഏതൊരാളും ആദ്യം എടുക്കാന്‍ താല്‍പര്യപ്പെടുന്നതും കേരള ലോട്ടറിയായിരിക്കും.

വാരി വലിച്ച് ടിക്കറ്റെടുക്കരുത്

ഇന്ത്യയില്‍ ലോട്ടറി എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. എല്ലാ നറുക്കെടുപ്പും മുന്നില്‍ കണ്ട് ലോട്ടറി എടുക്കേണ്ടതില്ല. കേരളത്തിലാണെങ്കില്‍ വിഷു ബംപര്‍, ഓണം ബ ംപര്‍, പോലുള്ള പ്രമുഖ ലോട്ടറികള്‍ ഉണ്ടാവും. ഇതില്‍ ആണെങ്കില്‍ തുക ഉയര്‍ന്ന് നില്‍ക്കും. നിങ്ങളുടെ ബജറ്റിന് ഉള്ളില്‍ നിന്ന് വേണം ലോട്ടറിയെടുക്കാന്‍. പരമ്പരാഗത ശൈലിയില്‍ തന്നെ ടിക്കറ്റെടുക്കുന്നതാണ് ഏറ്റവും നല്ലത്.

എല്ലാ നറുക്കെടുപ്പിനും ടിക്കറ്റെടുത്താല്‍ വൈകാതെ തന്നെ നിങ്ങള്‍ക്ക് പ്രതിസന്ധിയിലാവും. ഇന്ത്യയില്‍ സട്ടാ കിംഗ് ധാരാളം ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇതിലൂടെ ചെറിയ തുക കിട്ടാനും സാധ്യതയുണ്ട്. ലോട്ടറി എടുക്കുക എന്നത് ദീര്‍ഘകാല പ്ലാനാണ്. ഒറ്റദിവസം കൊണ്ട് കോടീശ്വരനാവാമെന്ന് ആരും കരുതരുത്.

ഡിസ്‌കൗണ്ടുകളില്‍ ശ്രദ്ധിക്കുക

ലോട്ടറിയില്‍ ചെറിയ സമ്മാനങ്ങള്‍ ടിക്കറ്റുകള്‍ വാങ്ങാനായി ഉപയോഗിക്കുക. ചില കമ്പനികള്‍ നല്‍കുന്ന ഡിസ്‌കൗണ്ടുകള്‍ നോക്കി ടിക്കറ്റെടുക്കുക. ചില ഓണ്‍ലൈന്‍ ടിക്കറ്റ് കമ്പനികള്‍ കിടിലന്‍ ഓഫറുകള്‍ നല്‍കാറുണ്ട്. ആദ്യത്തെ അവസരത്തില്‍ തോറ്റാലും, രണ്ടാമതൊരു ഗെയിമിന് കൂടിയുള്ള അവസരവും നല്‍കാറുണ്ട്. അതിനായി ക്വിസുകളില്‍ വിജയിക്കുകയോ, വിര്‍ച്വല്‍ ഗെയിമുകള്‍ കളിക്കുകയോ ചെയ്താല്‍ മതിയാവും. ഇവയിലൂടെ അധികമായി പണം നേടാന്‍. അത് കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ ഉപകരിക്കും.

പ്ലേവിന്‍ ഇന്ത്യ ലോട്ടറിയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി ലോട്ടറിയെടുത്തവര്‍ക്ക് ചെറിയ സമ്മാനങ്ങള്‍ ലഭിക്കും. ഇവരുടെ നറുക്കെടുപ്പില്‍ വമ്പന്‍ ജാക്ക്‌പോട്ടുകളുമുണ്ട്. പശ്ചിമ ബംഗാളില്‍ അവരുടെ ബംപര്‍ ലോട്ടറിയില്‍ സ്‌പെഷ്യല്‍ സ്‌കീമുകള്‍ അതുപോലെ ചേര്‍ക്കാറുണ്ട്. ഇതിലൂടെ കാറുകള്‍ അടക്കം സമ്മാനമായി നേടാന്‍ സാധിക്കും.

മുന്‍ ജേതാക്കളെ ശ്രദ്ധിക്കുക

കേരളത്തിലാണെങ്കില്‍ ലോട്ടറിയെടുക്കും മുമ്പ് മുന്‍ ജേതാക്കളെ ഒന്ന് ശ്രദ്ധിക്കുക. അവര്‍ക്ക് ലോട്ടറിയടിച്ച നമ്പറുകള്‍ നോക്കുക. ഏതൊക്കെ സീക്വന്‍സിലാണ് ടിക്കറ്റുകള്‍ വരുന്നതെന്ന് മനസ്സിലാക്കുക. ഈ രീതിയില്‍ തന്നെ ടിക്കറ്റെടുക്കാന്‍ ശ്രമിക്കുക. അതില്‍ തന്നെ കൂടുതല്‍ സമ്മാനം അടിച്ച നമ്പറുകള്‍ നോക്കി തന്നെ ടിക്കറ്റെടുത്താല്‍ സാധ്യത വര്‍ധിച്ചേക്കാം.

പിറന്നാള്‍ അടക്കമുള്ള യാതൊന്നും നിങ്ങളുടെ നമ്പറുകള്‍ക്കായി ഉപയോഗിക്കരുത്. സാധാരണ നമ്പറുകള്‍ മാത്രം തിരഞ്ഞെടുക്കുക. ഇതില്‍ സമ്മാനങ്ങള്‍ വരാന്‍ സാധ്യത ഏറെയാണ്.

ഇത് അവസാന വഴി

കൂടുതല്‍ ലോട്ടറി അടിക്കണമെന്ന് തോന്നുന്നുണ്ടോ? ഇതും സമ്മാനം അടിക്കാന്‍ സഹായിക്കുന്ന കാര്യം തന്നെയാണ്. പക്ഷേ അവസാന മാര്‍ഗമായി മാത്രം പ്രയോഗിക്കുക. ഡിസ്‌കൗണ്ടുകളും, ടിക്കറ്റുകളുടെ വില കുറയുന്ന സമയവും കൃത്യമായി നോക്കി വെക്കുക.

സ്‌പെഷ്യല്‍ ഓഫറുകളും, പോയിന്റുകളുമൊക്കെ ചില കമ്പനികള്‍ നല്‍കുന്നുണ്ട്. ഇതുപയോഗിച്ച് കൂടുതല്‍ ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് എടുക്കാം. അതിനായി ഡിസ്‌കൗണ്ടുകളും, റിവാര്‍ഡുകളും ഉപയോഗിക്കുക. കൂടുതല്‍ പണം മുടക്കുന്നത് നിങ്ങള്‍ക്ക് ധന നഷ്ടം സമ്മാനിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+