മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിരവധി ഒഴിവുകള്‍
മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിരവധി ഒഴിവുകള്‍. സ്റ്റാഫ് നേഴ്‌സ്, റേഡിയോഗ്രാഫര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ ആവശ്യം.

ഒഴിവുകള്‍-
സ്റ്റാഫ് നേഴ്‌സ്
ഒഴിവുകള്‍ - 81
ശമ്പളം- 13900-24024
റേഡിയോഗ്രാഫര്‍
ഒഴിവുകള്‍-14
ശമ്പളം- 13210- 22360
യോഗ്യത-
സ്റ്റാഫ് നേഴ്‌സ്: കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആശുപത്രിയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.
റേഡിയോഗ്രാഫര്‍: പ്ലസ് ടു സയന്‍സ്, ബിഎസ് സി(മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി), ബിഎസ് സി(മെഡിക്കല്‍ ഇമാജിങ് ടെക്‌നോളജി) രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.
പ്രായം- 35 വയസ്സ്
സ്ഥലം - കണ്ണൂര്‍
അവസാന തിയതി- 13-10-2016
അപേക്ഷകള്‍ അയക്കേണ്ട വിലാസം- ദി ഡയക്ടര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍, മൂഴിക്കര പിഒ, തലശ്ശേരി, കേരള 670103












Click it and Unblock the Notifications