ഉറക്കത്തില്‍ പാമ്പിന്റെ തല കടിച്ചെടുത്തു, സംഭവമറിയാതെ വീണ്ടും കിടന്നുറങ്ങി
ഇന്‍ഡോര്‍: ഉറക്കത്തിനിടയില്‍ പാമ്പില്‍ വായില്‍ കയറിയാല്‍ എന്തു ചെയ്യും? ഉറക്കത്തിലായത് കൊണ്ട് പേടിച്ച് നിലവിളിയ്ക്കാന്‍ സാധ്യതയില്ല. പക്ഷെ തല കടിച്ചെടുക്കുന്നത് ചിന്തിക്കാനാകുമോ...
ഉറക്കത്തില്‍ വായില്‍ പാമ്പ് കയറിയപ്പോള്‍ യുവാവ് തല കടിച്ചെടുത്തു. ഇന്‍ഡോറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 28 കാരനായ വിനോദ് രഘുവംശിയാണ് അറിയാതെയാണെങ്കില്‍ ഇത്തരമൊരു സാഹസപ്രവൃത്തി ചെയ്തത്.

മകന്റെ മുഖത്ത് രക്ത കറ കണ്ടപ്പോഴാണ് അമ്മ ശ്രദ്ധിക്കുന്നത് മാത്രമല്ല അരികില്‍ പാമ്പിന്റെ ഉടലും കിടക്കുന്നുണ്ടായിരുന്നു. വിനോദിനെ വിളിച്ചുണര്‍ത്തി ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ആന്റി വെനം നല്‍കിയതിനാല്‍ യുവാവിന്റെ ജീവന് ഭീഷണിയില്ല.












Click it and Unblock the Notifications