നിറയെ പെരുമ്പാമ്പുകളുള്ള കൂട്ടിലേക്ക് ചാടിയ ആള്‍ക്ക് സംഭവിച്ചത് ഞെട്ടിക്കുന്നത്- വീഡിയോ കാണൂ
വളര്‍ത്തുമൃഗങ്ങളുമായുള്ള സൗഹൃദം ലോകത്ത് എല്ലയിടത്തും പതിവാണ്. പട്ടികളുമായും പൂച്ചകളുമായും പക്ഷികളുമായും ചങ്ങാത്തത്തിലാവുന്നരാണ് ഇവരില്‍ ഏറെപ്പേരും എന്നാല്‍ പാമ്പുമായി സൗഹൃദത്തിലാവുന്നവരുമുണ്ട് എന്ന് തെളിയിക്കുന്നതാണ് ജെയ് ബ്ര്യൂവറിന്റെ ജീവിതം.
വീടിനുള്ളിലെ സ്ഥാപിച്ച കൂട്ടില്‍ വളര്‍ത്തുന്ന വലിയ പെരുമ്പാമ്പുകളാണ് ബ്രൂവറിന്റെ സുഹൃത്തുക്കള്‍. ഗുഹയിലെത്തുന്ന ബ്രൂവറിനോട് തികഞ്ഞ സൗഹൃത്തിലാണ് വലിയ രണ്ട് പെരുമ്പാമ്പുകളും. എന്നാല്‍ മൂന്നാമനായ വെളുത്ത പെരുമ്പാമ്പാണ് കൂട്ടത്തിലെ വഴക്കാളി. ബ്രൂവറിന്റെ കയ്യിലും മുഖത്തും കൊത്തി ബ്രൂവറിനൊപ്പം കൂട്ടില്‍ കഴിയുന്നതിനാണ് ആള്‍ക്ക് കമ്പം.

ബ്രൂവറിനോട് അടുപ്പം കാണിക്കുന്ന വീട്ടില്‍ വളര്‍ത്തുന്ന പാമ്പുകളെ വളര്‍ത്തുമൃഗങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് കാണുന്നതിനായി ബ്രൂവര്‍ തന്നെയാണ് പാമ്പുകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications