ഇ ബേയില്‍ ഭാര്യയെ വില്‍പ്പനയ്ക്ക് വെച്ചു, 5 ലക്ഷം കൊടുത്ത് വാങ്ങാന്‍ പരസ്യം കണ്ടവര്‍ തയ്യാര്‍
ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഉപയോഗിച്ച പഴയ സാധനങ്ങള്‍ വില്‍പ്പനയ്ക്ക് വെയ്ക്കാറുണ്ട്. ഉപയോഗിച്ച് പഴകിയ കൂട്ടത്തില്‍ ഭാര്യയെ വില്‍പ്പനയ്ക്ക് വച്ച ഭര്‍ത്താവിന്റെ പോസ്റ്റ് കഴിഞ്ഞ ദിവസത്തില്‍ ഇന്റര്‍നെറ്റില്‍ വൈറലായി.
ഇ ബേ ഓണ്‍ലൈന്‍ സൈറ്റിലാണ് ഭാര്യയെ സൈമന്‍ എന്ന യുവാവ് വില്‍പ്പനയ്ക്ക് വച്ചത്. 27 കാരിയായ ഭാര്യയുടെ ഫോട്ടാ സഹിതമാണ് ഇ ബേയില്‍ പോസ്റ്റ് ചെയ്തത്.

അസുഖം ബാധിച്ച് വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ വേണ്ടത്ര പരിചരണം നല്‍കിയില്ല എന്നാണ് പറയുന്നത്.

കാറിന്റെ
ഉപയോഗിച്ച കാറുകള്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്ന ഇബേയിലെ പേജിലാണ് ഭാര്യയുടെ ഫോട്ടോയടക്കം അപ്ലോഡ് ചെയ്ത് വില്‍പ്പനയ്ക്ക് വെച്ചത്.

5 ലക്ഷം
പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംഗതി വൈറലായി കഴിഞ്ഞു. 5 ലക്ഷം രൂപ വരെ ഓഫര്‍ ചെയ്ത് ആളുകള്‍ എത്തി.
പ്രതികരണം
ഭര്‍ത്താവിനെ കയ്യില്‍ കിട്ടിയാല്‍ കൊന്നു കളയും എന്നാണ് ഭാര്യ പറയുന്നത്. തന്റെ മോശമായ ഫോട്ടോയും പോസ്റ്റ് ചെയ്തതില്‍ യുവതിയ്ക്ക് ദേഷ്യമുണ്ട്. ജോലി ചെയ്യുന്ന ഓഫീസില്‍ എല്ലാവരും അറിഞ്ഞത് നാണക്കേടിന് ഇടയാക്കി എന്നും പറഞ്ഞു.












Click it and Unblock the Notifications