വിവാഹിതയായ 25കാരി അധ്യാപികയ്ക്ക് 16കാരന്‍ കാമുകന്‍... പാര്‍ക്കിലും ടീച്ചറുടെ വീട്ടിലും സെക്‌സ്!

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. സയന്‍സ് പഠിപ്പിക്കാനായി സ്‌കൂളിലെത്തിയ അധ്യാപികയാണ് പതിനാറുകാരന്‍ വിദ്യാര്‍ഥിയുമായി പ്രണയത്തിലായത്.

Read Also: അധ്യാപികയുടെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥി ലക്ഷങ്ങള്‍ തട്ടി!

Read Also: പനിയായത് കൊണ്ട് അടുത്ത് കിടന്ന മകനെ അമ്മ ബലാത്സംഗം ചെയ്തു, ഞെട്ടിക്കുന്ന വാര്‍ത്ത!

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ലക്ഷ്യം വെച്ച് കുട്ടിയെ വശീകരിക്കുകയായിരുന്നു ഇവരെന്നാണ് പോലീസ് പറയുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം നല്‍കാന്‍ പ്രായമാകാത്ത കുട്ടിയെ ശാരീരികമായി ഉപയോഗിച്ചതിനാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിവാഹിതയാണ് ഈ അധ്യാപിക

വിവാഹിതയാണ് ഈ അധ്യാപിക

സയന്‍സ് ടീച്ചറായ ബ്രാന്‍ഡി ലിന്‍ വോഗനാണ് വിദ്യാര്‍ഥിയുമായി അവിഹിത ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ പിടിയിലായത്. ഇവര്‍ക്ക് 25 വയസ്സുണ്ട്. വിവാഹിതയാണ്. മാഡിസന്‍ സതേണ്‍ സ്‌കൂളിലാണ് ഇവര്‍ പഠിപ്പിച്ചിരുന്നത്. ഇവിടത്തെ വിദ്യാര്‍ഥിയായ 16കാരനുമായിട്ടായിരുന്നു ഇവരുടെ അതിരുവിട്ട ബന്ധം.

പാര്‍ക്കിലും വീട്ടിലും വെച്ച്

പാര്‍ക്കിലും വീട്ടിലും വെച്ച്

അധ്യാപികയായ ലിന്‍ വോഗന്‍ കുട്ടിയെ സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ബന്ധപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു ഇത്. മറ്റൊരിക്കല്‍ ആളൊഴിഞ്ഞ പാര്‍ക്കില്‍ വെച്ചും ഇവര്‍ ലൈംഗികമായി ബന്ധപ്പെട്ടു. രണ്ട് തവണയാണ് ഇവര്‍ തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായത്.

എല്ലാം സമ്മതിച്ച് അധ്യാപിക

എല്ലാം സമ്മതിച്ച് അധ്യാപിക

മൊബൈല്‍ ഫോണിലൂടെയാണ് കുട്ടിയുമായി താന്‍ ആദ്യം ബന്ധപ്പെട്ടത് എന്ന് അധ്യാപികയായ വോഗന്‍ പോലീസിനോട് പറഞ്ഞു. വിദ്യാര്‍ഥിയുമായി അരുതാത്ത ബന്ധമുണ്ടായ കാര്യവും ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. അധ്യാപികയായി ജോലി ചെയ്യുന്നതിന് മുമ്പ് ഇവര്‍ മറ്റ് പല ജോലികളും നോക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദ്യാര്‍ഥി പറ്റിച്ച അധ്യാപിക

വിദ്യാര്‍ഥി പറ്റിച്ച അധ്യാപിക

സ്വന്തം വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഇരുപത് ലക്ഷം രൂപയോളം നഷ്ടമായ ഒരു അധ്യാപികയുടെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. താനുമായി സെക്‌സ് ചെയ്ത അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ കാണിച്ചായിരുന്നു ഭീഷണി. പണം തന്നില്ലെങ്കില്‍ താന്‍ ചിത്രം പരസ്യമാക്കും എന്ന് കുട്ടി പറയുന്നത് കേട്ട് അധ്യാപിക പല തവണയായി പണം കൊടുത്തു.

അധ്യാപികയ്ക്ക് 10 വര്‍ഷം

അധ്യാപികയ്ക്ക് 10 വര്‍ഷം

13 വയസ്സ് മാത്രം പ്രായമുള്ള വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 10 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഹൂസ്റ്റണില്‍ കിട്ടിയത്. കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം അറിയാമെന്ന് അധ്യാപിക പറഞ്ഞുനോക്കിയെങ്കിലും ഇതൊന്നും വിലപ്പോയില്ല. 25കാരിയായ അലക്‌സാണ്ട്രിയ വേര 13കാരനുമായ വിദ്യാര്‍ഥിയുമായി എല്ലാ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്രെ.

ഞെട്ടിപ്പിക്കുന്ന ബന്ധം

ഞെട്ടിപ്പിക്കുന്ന ബന്ധം

16 കാരനുമായി 23 കാരി അധ്യാപികയുടെ ബന്ധം ഞെട്ടിപ്പിക്കുന്നതായിരുന്നു. അലിയാന ഫെര്‍ഗൂസന്‍ എന്ന അധ്യാപികയ്ക്ക് പ്രായം 23 വയസ്സാണ്. 16 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥിയുമായിട്ടായിരുന്നു ഇവര്‍ ബന്ധം സ്ഥാപിച്ചത്. വിദ്യാര്‍ത്ഥിയില്‍ നിന്ന് തന്നെയാണ് വിവരം പോലീസിന് ലഭിച്ചത്. 2016 നവംബര്‍ 30 ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

13കാരനില്‍ നിന്നും ഗര്‍ഭിണിയായി

13കാരനില്‍ നിന്നും ഗര്‍ഭിണിയായി

ടെക്സാസിലെ ഒരു മിഡില്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന അലക്സാണ്ട്രിയ വേര. 13 കാരന്‍ വിദ്യാര്‍ത്ഥിയുമായി ഒമ്പത് മാസത്തോളം ഇവര്‍ ബന്ധം തുടര്‍ന്നു. ഒടുവില്‍ ഗര്‍ഭിണിയും ആയി. തന്റെ ഗേള്‍ ഫ്രണ്ട് ആയിട്ടാണ് വിദ്യാര്‍ത്ഥി അധ്യാപികയെ വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. എന്തായാലും കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

ബന്ധുവിന്റെ മുന്നില്‍ വച്ച് പോലും

ബന്ധുവിന്റെ മുന്നില്‍ വച്ച് പോലും

വിദ്യാര്‍ത്ഥിയുടെ ബന്ധുവിന്റെ മുന്നില്‍ വച്ച് പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികമാരുമുണ്ട്. ഫ്ലോറിഡയിലെ അധ്യാപികയായിരുന്ന ദെബ്ര ലെഫാവെ 14 കാരനായ വിദ്യാര്‍ത്ഥിയുമായായിരുന്നു ബന്ധം സ്ഥാപിച്ചത്. ഒരിക്കല്‍ വിദ്യാര്‍ത്ഥിയുടെ 15 കാരന്‍ ബന്ധു കാര്‍ ഓടിക്കുമ്പോള്‍ കാറിന് പിന്നില്‍ വച്ച് പോലും ഇവര്‍ അത് ചെയ്തു. പിന്നീട് പിടിക്കപ്പെടുകയും ചെയ്തു.

ചിയര്‍ ലീഡര്‍ കം അധ്യാപിക

ചിയര്‍ ലീഡര്‍ കം അധ്യാപിക

സാറ ജോണ്‍സ് എന്ന ചിയര്‍ കം അധ്യാപികയുടെ കഥ കാണൂ. ലീഡര്‍ സാറ ജോണ്‍സ് അറിയപ്പെടുന്ന ഒരു ചിയര്‍ ലീഡര്‍ ആയിരുന്നു. എന്നാല്‍ അതിന് മുമ്പ് ഇവര്‍ നോര്‍ത്തേണ്‍ കെന്റക്കിയിലെ ഒരു സ്‌കൂളിലെ അധ്യാപിക ആയിരുന്നു. 17 കാരന്‍ വിദ്യാര്‍ത്ഥിയുമായിട്ടായിരുന്നു ഇവര്‍ ബന്ധം സ്ഥാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+