പോക്കറ്റ് കാലിയാണോ? ഈ ഗെയിമുകള്‍ കളിച്ച് നോക്കൂ, കൈയ്യില്‍ പ്രതീക്ഷിക്കാത്ത വരുമാനം എത്തും
ഇന്ത്യയില്‍ പണം സമ്പാദിക്കുക കുറച്ച് കഷ്ടമുള്ള കാര്യമാണ്. പക്ഷേ നമ്മള് ശ്രദ്ധിച്ചാല്‍ പണം ഈസിയായി സ്വന്തമാക്കാനും നമുക്ക് സ്വന്തമാക്കാനും സാധിക്കും. ഓണ്‍ലൈന്‍ ലോകത്തിരുന്ന് കൊണ്ട് പണം കൈയ്യിലെത്താനുള്ള മാര്‍ഗങ്ങള്‍ നിരവധി നമ്മുടെ മുന്നിലുണ്ട്. ഗെയിമുകളെ കുറിച്ച് കേട്ടിട്ടില്ലേ. വീഡിയോ ഗെയിമുകള്‍ അടക്കമുള്ളവ അത്തരത്തില്‍ വരുമാനം തരുന്നവയാണ്.
ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകള്‍ തന്നെ നമ്മുടെ മുന്നിലുണ്ട്. ആകെ നമ്മള് ശ്രദ്ധിക്കേണ്ടത് ഇവയെല്ലാം ക്രെഡിബിളായ ആപ്പുകളാണോ എന്ന് മാത്രമാണ്. അങ്ങനെയാണെങ്കില്‍ നടപടിക്രമങ്ങളും സുതാര്യമായിരിക്കും. പ്ലേസ്റ്റോറില്‍ നിന്ന് മാത്രം അത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുക. വരുമാനം എങ്ങനെയാണ് ലഭിക്കുന്നതെന്ന് പരിശോധിക്കാം.

ഡ്രീം ഇലവന് പ്രവചനം
ഡ്രീം ഇലവന് ഫാന്റസി സ്പോര്‍ട്സ് ഗെയിംസുകളിലൊന്നാണിത്. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ ഗെയിമിംഗ് ആപ്പാണിത്. ഇതില്‍ പ്രവചനങ്ങള്‍ നടത്തിയാല്‍ വരുമാനം കണ്ടെത്താം. ഫുട്ബോള്‍, ക്രിക്കറ്റ്, ഹോക്കി, കബഡി, ബാസ്കറ്റ് എന്നിവയില്‍ എല്ലാം ഫാന്റസി സ്പോര്‍ട്സ് ഇതിലുണ്ട്.
ഈ ആപ്പില്‍ നിങ്ങള്‍ക്ക് സ്വന്തമായി ഒരു ടീമുണ്ടാക്കാം. അവര്‍ മത്സരത്തില്‍ തിളങ്ങിയാല്‍ പോയിന്റുകള്‍ ലഭിക്കും. അത് വലിയൊരു സമ്മാനത്തുകയായും മാറും. ഒരാള്‍ക്ക് മാത്രമായി സമ്മാനം ലഭിക്കുന്ന രീതി ഈ ആപ്പില്‍ ഇല്ല. അതുകൊണ്ട് നേട്ടം ഉറപ്പാണ്.
ക്യൂറേക്കയിലും നേട്ടം ഉറപ്പ്
ക്യൂറേക്ക് ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഇതുവരെ പത്ത് മില്യണ്‍ ഡൗണ്‍ലോഡുകള്‍ ഇന്ത്യയില്‍ നിന്ന് ഈ ആപ്പിന് ലഭിച്ചിട്ടുണ്ട്. വളരെ പോപ്പുലര്‍ ഗെയിമിംഗ് ആപ്പാണിത്. ക്വിസുകളാണ് ഇതിലുണ്ടാവുക. അതിലൂടെയാണ് നമുക്ക് പണം സമ്പാദിക്കാനുള്ള ഓപ്ഷനുള്ളത്. ശ്രദ്ധിച്ച് കളിക്കേണ്ട ഗെയിമാണിത്.
റമ്മി സര്‍ക്കിളിനും ആരാധകര്‍ ഏറെ
കാര്‍ഡ് ഗെയിംസാണെങ്കില്‍ റമ്മി സര്‍ക്കിള്‍ മികച്ച ഗെയിമാണ്. ക്ലാസിക് റമ്മി, ബെറ്റ് റമ്മി, ഡീല്‍സ് റമ്മി, എന്നിവ ഈ ആപ്പിലുണ്ട്. പോക്കറ്റ് മണിക്ക് ഈ ആപ്പ് നല്ലൊരു ഓപ്ഷനാണ്. ആദ്യം ചെയ്യേണ്ടത് ഇതില്‍ സൈന്‍ അപ്പ് ചെയ്യുകയാണ്. വെല്‍ക്കം ബോണസുകളും, റഫറല്‍ ബോണസുകളും തുടക്കത്തില്‍ തന്നെ ഈ ആപ്പിലൂടെ ലഭിക്കും.
ലോക്കോയില്‍ നേട്ടം ഇങ്ങനെ
ലോക്കോ ഇന്ത്യയില്‍ പോപ്പുലറായ ലൈവ് ഗെയിം സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ്. ഇതില്‍ മത്സരങ്ങള്‍ തത്സമയം കാണാനും, നമുക്ക് കളിച്ച് നോക്കാനും സാധിക്കും. സിംഗിള്‍ പ്ലെയറായും, മള്ട്ടിപ്ലെയറായും, നമുക്ക് മത്സരങ്ങള്‍ കളിക്കാം.
കാരം, പൂള്, ലുഡോ, ബുള്‍ ബാഷ് എന്നിവ സൗജന്യമായോ, പണം വെച്ചോ കളിക്കാം. ഓണ്‍ലൈന്‍ ക്യാഷ് ഗെയിമുകളും ലോക്കോ നല്‍കുന്നുണ്ട്. ഇതിലൂടെ നമുക്ക് ചെറിയ തുക സ്വന്തമാക്കാം. ശ്രദ്ധിച്ചാല്‍ ആ തുക വലുതാക്കാനും സാധിക്കും.
പേടിഎം ഗെയിംസ്
പേടിഎം ഫസ്റ്റ് ഗെയിംസ് പലര്‍ക്കും അറിയാത്തൊരു ഓണ്‍ലൈന്‍ ഗെയിമാണ്. നിരവധി ഓണ്‍ലൈന്‍ ക്യാഷ് ഗെയിമുകള്‍ ഈ പ്ലാറ്റ്ഫോമിലുണ്ട്. കാര്‍ഡ് ഗെയിംസ്, ഫാന്റസി ഗെയിമുകള്‍ എന്നിവയും ലഭ്യമാണ്.
മള്‍ട്ടിപ്ലെയര്‍ സംവിധാനവും ഇതിലുണ്ട്. കോള്‍ ബ്രേക്ക്, കുതിരയോട്ടം, ട്രിവിയലൈവ്, എന്നിവയാണ് പേടിഎം ഗെയിംസിലെ പോപ്പുലര്‍ ഗെയിമുകള്‍. ഇതിലെല്ലാം പേടിഎം ക്യാഷും ലഭ്യമാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications