Get Updates
Get notified of breaking news, exclusive insights, and must-see stories!

പോക്കറ്റ് കാലിയാണോ: ഇതാ മാസം 81000 സമ്പാദിക്കാം; വീട്ടില്‍ ചുമ്മാ ഇരുന്നാല്‍ മതി

കൈയ്യിലുള്ള കാശ് ഒന്നിനും തികയുന്നില്ലെന്ന് തോന്നുന്നുണ്ടോ? ജീവിതത്തില്‍ പലതും ആശിച്ചിട്ടും അതൊന്നും സ്വന്തമാക്കാനാവാത്ത അവസ്ഥ അതിലൂടെ സംഭവിക്കാം. പണം വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. കാരണം നമ്മള്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും സ്വന്തമാക്കാന്‍ പണം ആവശ്യമാണ്. പക്ഷേ അത് പെട്ടെന്ന് വേണം എന്ന് ആരായാലും കരുതുന്നുണ്ടാവും.

കാരണം ദീര്‍ഘകാലം കാത്തിരുന്ന് അതിനായി പരിശ്രമിക്കാനൊന്നും ആര്‍ക്കും താല്‍പര്യമുണ്ടാവില്ല. കാരണം ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് പോലും പറയാനാവില്ല. അതുകൊണ്ട് പരമാവധി സമ്പത്ത് വേഗത്തില്‍ ഉണ്ടാക്കാന്‍ സാധിക്കണം. എങ്കില്‍ ഇതാ അതിനുള്ള മാര്‍ഗങ്ങള്‍ ഞങ്ങള്‍ പറഞ്ഞ് തരാം.

money-tips-2023

പണമുണ്ടാക്കാന്‍ എളുപ്പമാണ്

പണമുണ്ടാക്കാന്‍ ഇപ്പോള്‍ എളുപ്പമാണ്. നൂതന സംവിധാനമായ ഓപ്പണ്‍ എഐ സംവിധാനം ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. ചാറ്റ് ജിപിടിയോട് നമുക്ക് നിര്‍ദേശങ്ങള്‍ തേടി എളുപ്പത്തില്‍ പണക്കാരനാവാം. ജാക്‌സണ്‍ ഗ്രേറ്റ്ഹൗസ് ഫാളിനെ കുറിച്ച് കേട്ടിട്ടില്ലേ? ഇയാള്‍ ചാറ്റ്ജിപിടിയുടെ നിര്‍ദേശങ്ങള്‍ ഉപയോഗിച്ചാണ് നേട്ടങ്ങള്‍ കൊയ്തത്.

1378 ഡോളറാണ് ഇയാള്‍ സ്വന്തമാക്കിയത്. വേഗത്തിലുള്ള വരുമാനം നമുക്ക് ലഭിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ നമുക്ക് ഏറ്റവം മികച്ച വരുമാനം ഉറപ്പായും ലഭിക്കും.

മാസം 81000 രൂപ ഉണ്ടാക്കാം

ചാറ്റ് ജിപിടിയുടെ സഹായത്തോടെ മാസം 81000 രൂപ ഉണ്ടാക്കാം. ഇത് ഏറ്റവും കുറഞ്ഞതാണ്. ഇവയുടെ നിര്‍ദേശം തേടി ആര്‍ട്ടിക്കിളുകള്‍ എഴുതുക. അതിനുള്ള സഹായങ്ങളെല്ലാം എഐ നല്‍കും. ശരാശരി 68690 ഡോളര്‍ വര്‍ഷത്തില്‍ ഇങ്ങനെ സമ്പാദിക്കാം. അതിനര്‍ത്ഥം ആഴ്ച്ചയില്‍ ആയിരം ഡോളറില്‍ കൂടുതല്‍ നമുക്ക് ലഭിക്കുമെന്നാണ്.

ചാറ്റ് ജിപിടി ഉപയോഗിച്ച് കൂടുതല്‍ വേഗത്തില്‍ എഴുതാന്‍ ശ്രമിക്കുക. അങ്ങനെയെങ്കില്‍ കുറഞ്ഞ സമയത്തില്‍ കൂടുതല്‍ പണം നേടാം. മാര്‍ക്കറ്റിംഗ് വെബ്‌സൈറ്റുകളെ ഇതിനായി പ്രയോജനപ്പെടുത്താം. നിങ്ങളുടെ വെബ്‌സൈറ്റില്‍ ഉല്‍പ്പന്നങ്ങളുടെ പ്രമോഷനിലൂടെ പണം അതുവഴി ലഭിക്കും.

സോഷ്യല്‍ മീഡിയയിലും പണം കിട്ടും

സോഷ്യല്‍ മീഡിയയും നല്ലൊരു വരുമാനം മാര്‍ഗമാണ്. സോഷ്യല്‍ മീഡിയ കണ്ടന്റ് എങ്ങനെ പ്രമോട്ട് ചെയ്യാമെന്ന് ചാറ്റ്ജിപിടി പറഞ്ഞ് തരും. വേഗത്തില്‍ കണ്ടന്റുക്കാന്‍ ഇവ സഹായിക്കും. നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉണ്ടെങ്കില്‍ അത് വേഗത്തില്‍ മറ്റ് കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്യാം. കോഡിംഗിനും പ്രോഗ്രാമിംഗിനും ചാറ്റ്ജിപിടി സഹായിക്കും.

ക്രോം എക്‌സ്റ്റന്‍ഷന്‍ ഉണ്ടാക്കാന്‍ ഇവ സഹായിക്കും. അതിനായി കോഡുകള്‍ എഴുതാന്‍ ഇവയ്ക്ക് സാധിക്കും. വെബ്‌സൈറ്റുകള്‍ നിര്‍മിക്കാനും അതുപോലെ എഐ കൊണ്ട് സാധിക്കും. ഈ സൈറ്റുകള്‍ വില്‍ക്കാം. അതുപോലെ മാര്‍ക്കറ്റിംഗിലൂടെ പണമുണ്ടാക്കാനും ഉപയോഗിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+