പേഴ്‌സില്‍ പണമില്ലേ, മാസമിതാ 8 ലക്ഷം വരെ സമ്പാദിക്കാം, വീട്ടില്‍ തന്നെ ഇരുന്ന് പണം നേടാം

നമ്മള്‍ ഒരു കാര്യത്തില്‍ ഇറങ്ങുമ്പോള്‍ കൈയ്യില്‍ ആവശ്യത്തിന് പണമില്ല. അപ്പോള്‍ എന്ത് ചെയ്യും. തീര്‍ച്ചയായും നമുക്ക് ആകെ നിരാശ തോന്നാം. പല കാര്യങ്ങളും ആവശ്യത്തിന് പണമില്ലാത്തത് കൊണ്ട് നമുക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ടാവില്ല. ഇതിനെയെല്ലാം നമുക്ക് ഇല്ലാതാക്കാന്‍ പണം ആവശ്യമാണ്. പക്ഷേ അത് പെട്ടെന്ന് നമ്മളെ തേടി വരുന്നില്ല എന്ന് തോന്നുന്നുണ്ടോ?

പണമുണ്ടാക്കുക നമ്മള്‍ മനസ്സ് വെച്ചാല്‍ കുറച്ച് എളുപ്പമുള്ള കാര്യമാണ്. വീട്ടില്‍ തന്നെ ഇരുന്ന് ധാരാളം പണം സമ്പാദിക്കാനുള്ള വഴികള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് എപ്പോഴെങ്കില്‍ ചിന്തിച്ചിട്ടുണ്ടോ? പോക്കറ്റ് കാലിയാണെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ ചിന്തിക്കണം. വളരെ സിംപിളായിട്ടുള്ള ആ മാര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

money-tips-2023

വരുമാനം പല മടങ്ങാക്കാം

വരുമാനം വര്‍ധിച്ച് കൊണ്ടേ ഇരിക്കുന്നത് ആര്‍ക്കായാലും ഇഷ്ടമുള്ള കാര്യമാണ്. നിങ്ങളുടെ കൈയ്യില്‍ 1000 ഡോളറുണ്ടെങ്കില്‍ അത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക. ഇനി നിങ്ങളുടെ പോക്കറ്റ് കാലിയാണെന്ന് കരുതുക. അപ്പോള്‍ ഏറ്റവും നല്ല മാര്‍ഗം സ്വയം നിക്ഷേപം നടത്തുന്നതാണ്. അതായത് നിരവധി കോഴ്‌സുകള്‍ മുന്നിലുണ്ട്.

അതില്‍ ഏറ്റവും മൂല്യമുള്ള കോഴ്‌സ് ഓണ്‍ലൈന്‍ വഴി നേടുക. വേഗത്തില്‍ പണം ലഭിക്കുമെന്ന് ഉറപ്പാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതായിരിക്കണം പഠിക്കുന്നത്. നിക്ഷേപങ്ങളെ കുറിച്ച് പഠിക്കാനും, അതിലൂടെ ലാഭം എങ്ങനെ കിട്ടുന്നുവെന്നും അറിയാന്‍ ശ്രമിക്കാവുന്നതാണ്.

വില്‍ക്കുക, വാങ്ങുക

നിങ്ങള്‍ക്ക് ഒരു സാധനം വാങ്ങി മറിച്ചുവില്‍ക്കാവുന്നതാണ്. ഫ്‌ളീ മാര്‍ക്കറ്റ്‌സ്, യാര്‍ഡ് സെയില്‍സ്, ത്രിഫ്റ്റ് സ്റ്റോര്‍സ്, അലി എക്‌സ്പ്രസ്, ഇബേ എന്നിവയില്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. ചെറിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുക. അത് വലിയ വിലയ്ക്ക് വില്‍ക്കാനും ശ്രമിക്കുക. വസ്ത്രം, ഇലക്ട്രോണിക്‌സ്, എന്നിവയെല്ലാം പരിശോധിക്കാം.

ഡിപ്പോപ്പ്, എറ്റ്‌സി പോലുള്ള ആപ്പുകളിലൂടെ തുണിത്തരങ്ങള്‍ റീസെയില്‍ നടത്താം. മികച്ച വരുമാനം ഇവര്‍ നല്‍കും. പതിയെ നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രേക്ഷകരെ സ്വന്തമാക്കിയെടുക്കുക. എല്ലാ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ നല്‍കുക. അത് വില്‍പ്പന നടന്നാലുള്ള വിവരങ്ങളും നല്‍കുക. ഇത് കൂടുതല്‍ വിശ്വാസ്യത നിങ്ങള്‍ക്ക് നല്‍കും.

പാര്‍ട് ടൈം ബിസിനസുകള്‍

ചെറിയ ചില ജോലികള്‍ക്കും ശ്രമിക്കുക. വീടുകളിലെ ലോണുകള്‍ വൃത്തിയാക്കുന്നത് നല്ലൊരു ഓപ്ഷനാണ്. ഒരു മണിക്കൂറിന് 75 ഡോളര്‍ വരെ ഇതിന് ലഭിക്കും. നമ്മുടെ വരുമാനം 10000 ഡോളറാക്കി മാറ്റാന്‍ ഇത് സഹായിക്കും. മറ്റൊരു ഓപ്ഷന്‍ ഹോം ബിസിനസുകളാണ്. ആളുകള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

സോയ് കാന്‍ഡില്‍സ്, ബാത്ത് ബോംബ്‌സ്, സ്ലൈമുകള്‍, എന്നിവയെല്ലാം അതില്‍ വരാം. ഇവ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ ചെയ്യാനും ഉപപയോഗിക്കുക. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനായി യുട്യൂബും, ടിക് ടോക്കും ഉപയോഗപ്പെടുത്തുക.

രണ്ട് തരം നിക്ഷേപങ്ങളെ പരിഗണിക്കുക

നിക്ഷേപങ്ങള്‍ എപ്പോഴും വരുമാനം ഇരട്ടിയാക്കി തരും. 8 ലക്ഷം വരെ ഇതുവഴി സമ്പാദിക്കാം. ചെറിയ ബിസിനസുകളില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുക. 100 ഡോളര്‍ വരെ പരമാവധി ഉപയോഗിക്കുക. ഇതിലൂടെ ചെറിയ വരുമാനം സ്ഥിരമായി നമുക്ക് ലഭിക്കും. റിയല്‍ എസ്‌റ്റേറ്റിലും നിക്ഷേപിക്കുന്നത് നല്ലതാണ്.

പക്ഷേ ആയിരം ഡോളറില്‍ അധികം വേണ്ടി വരും നിക്ഷേപത്തിന്. പക്ഷേ ഇഷ്ടമുള്ള അത്രയും നിക്ഷേപിക്കാനുള്ള സൗകര്യം ചിലയിടത്തുണ്ട്. തീര്‍ച്ചയായും ഇത് വരുമാനം വേഗത്തില്‍ നേടി തരും. പതിനായിരം ഡോളര്‍ വരെ ഈസിയായി സമ്പാദിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+