പീഡനത്തിന്റെ കാര്യത്തില്‍ ബ്രിട്ടന് മുന്നില്‍ ഇന്ത്യ ശിശുവാണ്, 80% സ്ത്രീകളും പീഡനത്തിന് ഇരയാകുന്നു
ലണ്ടന്‍: ബ്രിട്ടനില്‍ പീഡനത്തിന് ഇരകളാകുന്ന സ്ത്രീകളുടെ കണക്ക് കേട്ടാല്‍ ഞെട്ടും. മൊത്തം സ്ത്രീകളില്‍ 80% വും പീഡനത്തിന് ഇരകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാക്കിയുള്ളത് നവജാതശിശുക്കളും വയോവൃദ്ധകളും മാത്രം.
പീഡനത്തിന് ഇരയാകുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും ജോലി സ്ഥലങ്ങളില്‍ വെച്ചാണ് പീഡിപ്പിക്കപ്പെടുന്നത്. 6 നും 18 നും ഇടയിലുള്ള കുട്ടികളെ പീഡിപ്പിക്കുന്ന പിതാവും സഹോദരന്മാരും ഉള്‍പ്പടെയുള്ള പുരുഷന്മാര്‍. കണക്കുകള്‍ ഇങ്ങനെ...

ജോലി സ്ഥലത്ത്
ഭൂരിഭാഗം സ്ത്രീകളും ജോലി സ്ഥലത്ത് വെച്ചാണ് പീഡിപ്പിക്കപ്പെടുന്നത്. സൂപ്പര്‍വൈസര്‍മാരില്‍ നിന്നും ഉടമകളില്‍ നിന്നും പീഡിപ്പിക്കപ്പെടുന്നത് ആയിരക്കണക്കിന് സ്ത്രീകളാണ്.

പ്രായം
ജോലി ചെയ്യുന്നവരില്‍ 18നും 25നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് പീഡിപ്പിക്കപ്പെടുന്നത്.

പുറത്ത് പറയുന്നില്ല
ജോലി നഷ്ടപ്പെടും എന്ന ഭയം കൊണ്ടാണ് പുറത്ത് പറയാന്‍ മടിക്കുന്നത് എന്നാണിവര്‍ പറയുന്നത്.

കുട്ടികള്‍
കുട്ടികളെ പീഡിപ്പിക്കുന്നതില്‍ മുഖ്യപ്രതികള്‍ ബന്ധുക്കളാണ്. പിതാവും സഹോദരമാരുമാണ് കുട്ടികളെ വീടുകളില്‍ പീഡിപ്പിക്കുന്നത്.

പീഡനങ്ങള്‍ പലവിധം
ലൈംഗിക ചുമയോടെയുള്ള സംസാരം, അനാവശ്യമായുള്ള സ്പര്‍ശനം, ക്രൂരമായ പീഡനങ്ങള്‍ എന്നിങ്ങനെ പലതരത്തിലാണ് പീഡനങ്ങള്‍ പരാതിപ്പെടുന്നത്.

കൊലപാതകങ്ങള്‍
പീഡനത്തിന്റെ ഇരകള്‍ കൊല്ലപ്പെടുന്നതും സര്‍വ്വസാധാരണമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ പീഡനത്തിന്റെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ നാലിരട്ടി കൂടുതലാണ് ബ്രിട്ടിനിലെ കണക്കുകള്‍.












Click it and Unblock the Notifications