Get Updates
Get notified of breaking news, exclusive insights, and must-see stories!

4 വയസുകാരനെക്കുറിച്ച് ചോദ്യങ്ങളുമായി സ്‌കൂള്‍..തഗ് മറുപടിയുമായി അമ്മ; ഇതിലും നല്ല മറുപടിയുണ്ടോ!!

പല സ്‌കുളൂകളിലും കുട്ടികൾക്ക് അഡിനിഷൻ എടുക്കുമ്പോൾ കുട്ടികളുടെ മാതാപിതാക്കളെയും ഇന്റർവ്യൂ ചെയ്യാറുന്നുണ്ടെന്നുമൊക്കെ കേൾക്കാറില്ലേ..പലപ്പോഴും രക്ഷിതാക്കളെ കൊണ്ട് ഫിൽ ചെയ്യാനും മക്കളെക്കുറിച്ചുള്ള അഭിപ്രായം തിരക്കിയും ഫോമുകളും കൊടുത്തയക്കാറുമുണ്ട്..

കുട്ടികളുടെ കാര്യമല്ലേ എന്ന് കരുതി രക്ഷിതാക്കൾ ഫോമിൽ തങ്ങളെ കുട്ടികളെ പുകഴ്ത്ത് എഴുതാറുമുണ്ട്..എന്നാൽ ഇങ്ങനെയൊന്നും അല്ലാത്തൊരു അമ്മയെ പരിചയപ്പെട്ടാലോ....സ്‌കൂളിൽ നിന്ന് കൊടുത്തയച്ച ഫോമിൽ ഈ അമ്മ എഴുതിയ ഉത്തരം ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.. ഉത്തരം വായിച്ചവർ അന്തംവിട്ടി നിൽക്കുകയാണ്... എന്താണ് ആ അമ്മ എഴുതിയതെന്ന് നമുക്ക് നോക്കാം

1

സംഭവം നടക്കുന്നത് അമേരിക്കയിലാണ്. സ്‌കൂളിൽ നിന്ന് കൊടുത്തുവിട്ട ഫോമിലുള്ള ചോദ്യങ്ങൾക്കാണ് ഈ അമ്മ ഉത്തരം നൽകിയത്..ഇത്തിരി നകടന്നുപോയോ ഉത്തരം എന്ന് ചിലർ പറയുമ്പോൾ ചിൽ ചിരിച്ച് മറിയുകയാണ്. നോവലിസ്റ്റും, ന്യൂയോർക്ക് മാഗസിനിലെ ഫീച്ചർ എഴുത്തുകാരിയുമായ എമിലി ഗൗൾഡ്, തന്റെ 4 വയസ്സുള്ള മകൻ ഇല്യയ്‌ക്കെുറിച്ച് അറിയുന്നതിനായി കൊടുത്തുവിട്ട ചോദ്യങ്ങൾക്കാണ് ഉത്തരം എഴുതിയത്.

2

'അക്കാദമികമായി, ഈ വർഷം എന്റെ കുട്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം... എന്ന ചോദ്യത്തിന് വളരെ തഗ് മറുപടിയാണ് ഈ അമ്മ നൽകിയിരിക്കുന്നത്. അതൊക്കെ ആര് ശ്രദ്ധിക്കുന്നു അവനിപ്പോൾ നാല് വയസ്സ് മാത്രമാണ്..ഒരുപക്ഷേ പലരും ഒരുപാട്ു പേജുകളിൽ എഴുതിനിറയ്ക്കുമായിരുന്ന ചോദ്യത്തിനാണ് ഈ അമ്മ വളരെ കൂൾ ആന്റ് സിംപിൾ ആയ ഉത്തരം നൽകിയിരിക്കുന്നത്.

3

എന്റെ കുട്ടിയെ വിവരിക്കാൻ 3 വാക്കുകൾ മാത്രം തിരഞ്ഞെടുക്കണമെങ്കിൽ ഞാൻ തിരഞ്ഞെടുക്കും: പ്രസരിപ്പ്, സ്വയംപര്യാപ്തത, കൂൾ എന്നീ മൂന്ന് വാക്കാണ് എമിലി തിരഞ്ഞെടുത്തത്. ഫോമിലെ അവസാന ചോദ്യം 'നിങ്ങളുടെ കുട്ടിയെ കുറിച്ച് ഞാൻ അറിയാൻ മറ്റെന്തെങ്കിലും ഉണ്ടോ?' എന്നാണ് അപ്പോൾ അമ്മ മറ്റൊരു കിടിലൻ മറുപടി നൽകി.

4

അവൾ എഴുതി, 'നിങ്ങൾ ഇല്യയെ സ്‌നേഹിക്കും. അവൻ വളരെ മധുരമുള്ള വ്യക്തിയാണ്, അവൻ ജനിച്ചപ്പോൾ തന്നെ മാറിയിരുന്നോ എന്ന് ചിലപ്പോൾ ഞാൻ സംശയിക്കും.എന്തായാലും സോഷ്യൽമീഡിയയിൽ ഈ അമ്മ താരമായിരിക്കുകയാണ്...നല്ല സൂപ്പർ ഉത്തരമാണ് നൽകിയിരിക്കുന്നതെന്നാണ് സോഷ്യൽമീഡിയയിലെ അഭിപ്രായം. ഇത് നല്ല പെർഫക്ട് ഉത്തരം ആണെന്നും അഭിപ്രായമുണ്ട്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+