നവോദയ വിദ്യാലയങ്ങളില്‍ 2072 ഒഴിവുകള്‍
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നവോദയ വിദ്യാലയങ്ങളില്‍ നിരവധി ഒഴിവുകള്‍. അധ്യാപക മേഖലകളല്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്.
ഒഴിവുകള്‍:
അസിസ്റ്റന്റ് കമ്മീഷണര്‍- 2
പ്രിന്‍സിപാള്‍-40
പോസ്റ്റ് ഗ്രാജുവേറ്റ് അധ്യാപകര്‍-880
ട്രൈയ്‌ന്ഡ് ഗ്രാജുവേറ്റ് അധ്യാപകര്‍-660
മറ്റു ഒഴിവുകള്‍-255
ഭാഷാ അധ്യാപകര്‍-235

യോഗ്യത:
1. ബിരുദാനന്തര ബിരുദം, ബിഎഡ്, പോസ്റ്റ് ഗ്രാജുവേറ്റ് എംഎസ് സി, ബിടെക്, ബിരുദം
2. അധ്യാപന മേഖലയില്‍ പ്രവൃത്തി പരിചയം നിര്‍ബന്ധം
ശമ്പളം:
അസിസ്റ്റന്റ് കമ്മീഷണര്‍- 15600-39100
പ്രിന്‍സിപാള്‍- 15600-39100
പോസ്റ്റ് ഗ്രാജുവേറ്റ് അധ്യാപകര്‍-9300-34800
അവസാന തിയ്യതി: ഒക്ടോബര്‍ 9
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.sarkarinaukrisarch.in/navodaya-vidyalaya-samiti-recruitment/












Click it and Unblock the Notifications