Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം ലോക മഹായുദ്ധം വരും, ലോകം ഭരിക്കുന്നത് ഹിന്ദു നേതാവായിരിക്കും, നോസ്റ്റര്‍ഡോമസിന്റെ പ്രവചനം

നോസ്റ്റര്‍ ഡോമസിന്റെ പ്രവചനങ്ങള്‍ സംഭവ്യമാകാന്‍ ഇനി എത്ര മണിക്കൂറുകള്‍... ? ഏതു നിമിഷവും സംഭവിക്കാന്‍ പോകുന്ന ലോക മഹായുദ്ധത്തിന്റെ തുടക്കങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങി കഴിഞ്ഞു. 2016 ല്‍ സംഭവിക്കും എന്ന് പ്രവചിച്ചതെല്ലാം ഓരോന്നായി സംഭവിക്കുന്നു. ലോകം തകര്‍ന്നിടിയാനുള്ള മണിക്കൂറുകള്‍ എണ്ണി തുടങ്ങാം...

ലോകം കത്തിയെരിയുമ്പോള്‍ രക്ഷപ്പെടുന്നത് ദക്ഷിണേന്ത്യകാര്‍ മാത്രമായിരിക്കും എന്നും പ്രവചനത്തില്‍ പറയുന്നു. ലോകത്തെ മുഴുവന്‍ ഭരിക്കുന്ന ഒരു ഹിന്ദു നേതാവ് ഇവര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വരും. ആരാകും അത്? തുടര്‍ന്നു വായിക്കൂ...

മൂന്നാം ലോക മഹായുദ്ധം അടുത്ത്, മണിക്കൂറുകള്‍ മാത്രം

മൂന്നാം ലോക മഹായുദ്ധം അടുത്ത്, മണിക്കൂറുകള്‍ മാത്രം


മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കം നമ്മള്‍ക്കരിക്കിലെത്തി. അടുത്ത യുദ്ധം വെള്ളത്തിനായിരിക്കുമെന്നും 21ാം നൂറ്റാണ്ടിലെ കാലാവസ്ഥയില്‍ വരുന്ന മാറ്റം ദുരിതം വര്‍ധിപ്പിക്കുമെന്നും പറഞ്ഞിരുന്നു. കുടിവെള്ളം ലഭിക്കാതെ മനുഷ്യന്‍ മരിച്ചു വീഴുന്ന കാഴ്ചയാണ് നമുക്കു ചുറ്റും. ഇന്ത്യയ്‌ക്കെതിരെ പോരാടാനുള്ള ആയുധങ്ങള്‍ പാകിസ്താന്‍ മൂര്‍ച്ച കൂട്ടി തുടങ്ങി.

ഹിന്ദു മതം മാത്രം നിലനില്‍ക്കും

ഹിന്ദു മതം മാത്രം നിലനില്‍ക്കും


21ാം നൂറ്റാണ്ടില്‍ ഹിന്ദുമതം കൂടുതല്‍ ശക്തി പ്രാപിക്കും. ഹിന്ദുകളും ക്രിസ്ത്യാനികളും മുസ്ലീം വിഭാഗകാരുടെ കയ്യില്‍ നിന്നും ഏറ്റുവാങ്ങിയ കൊടി പീഡനങ്ങള്‍ക്ക് പകരം വീട്ടും. നിലവില്‍ മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹിന്ദു മതത്തിന് ലഭിക്കുന്ന പ്രാധാന്യം ചൂണ്ടി കാണിക്കുന്നത് ഈ പ്രവചനത്തെയാണോ..

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഹിന്ദു നേതാവ് ആരായിരിക്കും?

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഹിന്ദു നേതാവ് ആരായിരിക്കും?


മൂന്നാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ ലോകത്തെ നയിക്കാന്‍ എത്തുന്നത് ദക്ഷിണേന്ത്യക്കാരനായിരിക്കും. അതും ഹിന്ദു നേതാവായ ദക്ഷിണേന്ത്യക്കാരന്‍. ആരായിരിക്കും അത്... ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രിയായിരിക്കുമോ അത്? അതോ ഇനിയുമൊരു ഹിന്ദുത്വ ഗാന്ധി പിറക്കുമോ?

വിശുദ്ധ ദിവസം വ്യാഴ്യാഴ്ച്ചയാകും

വിശുദ്ധ ദിവസം വ്യാഴ്യാഴ്ച്ചയാകും


മുസ്ലീം വിഭാഗക്കാര്‍ ആരാധനക്കായി തിരഞ്ഞെടുക്കുന്ന ദിവസം വെള്ളിയും ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഞായറുമാണ്. എന്നാല്‍ മൂന്നാം ലോക മഹായുദ്ധത്തിന് ശേഷം ശത്രുക്കളെ പൊരുതി വീഴ്ത്തുന്ന ഹിന്ദു നേതാവ് വ്യാഴ്യാഴ്ച വിശുദ്ധ ദിനമായി പ്രഖ്യാപിക്കും.

ഒറ്റ നിയമം, രാജഭരണമല്ല

ഒറ്റ നിയമം, രാജഭരണമല്ല


ഏഷ്യയെ ഒന്നടങ്കം ഒരൊറ്റ നിയമത്തിന് കീഴില്‍ എത്തിക്കും. ദക്ഷിണേന്ത്യന്‍ നായകന്‍ പണ്ടത്തെ രാജഭരണത്തെയോ ഹിറ്റലര്‍ ഭരണത്തെയോ പിന്തുടരില്ല. മുസ്ലീം വിഭാഗത്തോട് കടുത്ത് ദയയില്ലാത്ത ക്രൂരനായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+