Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ആവാന്‍ താത്പര്യമുളളവര്‍ക്ക് സുവര്‍ണ്ണാവസരം!!

മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് ആവാന്‍ താത്പര്യമുളളവര്‍ക്ക് സുവര്‍ണ്ണാവസരം. ഏതെങ്കിലും വിഷയത്തിലുളള അംഗീകൃത ബിരുദമാണ് അപേക്ഷാ യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

ബെംഗളൂരു, കൊച്ചി, ഏറണാകുളം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരിക്കും നിയമനം. മാര്‍ക്കറ്റിങ് മേഖലയെ കുറിച്ച് അടിസ്ഥാനകാര്യങ്ങള്‍ അറിഞ്ഞിരിക്കണം. കൂടാതെ നന്നായി ആശയവിനിമയം ചെയ്യാന്‍ കഴിവുളളവരുമായിരിക്കണം അപേക്ഷകര്‍.

job-29-

താത്പര്യമുളളവര്‍ ജൂലായ് മൂന്നിനു മുന്‍പായി 0484 4017060, 70341 99000 എന്നീ നമ്പറുകളുമായോ [email protected], [email protected] എന്നീ ഇ മെയില്‍ വിലാസങ്ങളുമായോ ബന്ധപ്പെടണം. വിവരങ്ങള്‍ക്ക് - http://goo.gl/Z0ga8c

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+