98 ശതമാനം പേരും തോറ്റ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം; മറഞ്ഞിരിക്കുന്ന അണ്ണാനെ 10 സെക്കന്റില്‍ കണ്ടെത്താമോ
നിങ്ങളിലെ ബുദ്ധിശക്തിയേയും ഏകാഗ്രതയേയും ഈ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പരീക്ഷിക്കും. അതിനാല്‍ നിശ്ചിത സമയത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്താന്‍ ഒന്ന് ശ്രമിച്ച് നോക്കൂ

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് വളരെയേറെ പ്രചാരമുണ്ട്. നമ്മുടെ ചിന്താശേഷിയും നിരീക്ഷണ പാടവത്തേയും ഏകാഗ്രതയേയും ഒക്കെ അളക്കാന്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ കൊണ്ട് സാധിക്കും. മനുഷ്യരുടെ ബ്രെയിന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഉത്തമോദാഹരണമാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ഇത് കൂടാതെ പതിവായ പരിശീലനത്തിലൂടെ വൈജ്ഞാനിക കഴിവുകളും നിരീക്ഷണ കഴിവുകളും പരിപോഷിപ്പിക്കാനും ഇത് സഹായിക്കും.
അതിനാല്‍ തന്നെ പലര്‍ക്കും ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ പരീക്ഷണം നടത്താന്‍ താല്പര്യവും ഉണ്ടായിരിക്കും. മൈന്‍ഡ് ഗെയിം എന്നോ പസില്‍ എന്നോ വിശേഷിപ്പിക്കാവുന്നതാണ് ചില ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ. ഒരു നിശ്ചിത സമയത്തിനുള്ളില്‍ തന്നിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് നിര്‍ദേശിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുക എന്നുള്ളതാണ് മിക്കപ്പോഴും ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ രീതി.

ഇതാ നിങ്ങള്‍ക്കുള്ള വെല്ലുവിളി
ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് വരുന്നത് നിങ്ങളുടെ നിരീക്ഷണ പാടവത്തേയും ഏകാഗ്രതയേയും അളക്കാന്‍ സഹായിക്കുന്ന ഒരു മികച്ച ഒപ്ടിക്കല്‍ ചിത്രമാണ്. മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം കണ്ടില്ലേ. ഇതാണ് ഇന്ന് നിങ്ങളിലെ നിരീക്ഷണ പാടവം അളക്കാന്‍ പോകുന്നത്. മനോഹരമായി മഞ്ഞ് പുതച്ച ഒരു സ്ഥലമാണ് ചിത്രത്തിലുള്ളത്. ഈ ചിത്രം കാണുമ്പോള്‍ തന്നെ ഉള്ളില്‍ കുളിര് വരുന്നുണ്ടല്ലേ.

10 സെക്കന്റില്‍ അണ്ണാനെ കണ്ടെത്തണം
ഈ ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന ഒരു അണ്ണാനെ കണ്ടെത്തുക എന്നതാണ് ഇന്നത്തെ ഗെയിം. അതിന് സമയവും നിശ്ചയിച്ചിട്ടുണ്ട്. 10 സെക്കന്‍ഡിനുള്ളില്‍ അണ്ണാനെ കണ്ടെത്താന്‍ ശ്രമിക്കുക എന്നതാണ് നിങ്ങള്‍ക്ക് മുന്നിലുള്ള വെല്ലുവിളി. 98% ആളുകളും നിശ്ചിത സമയത്ത് അണ്ണാനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട ഒരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ് ഇത്. നിങ്ങള്‍ക്ക് ഇതില്‍ വിജയിക്കാന്‍ സാധിക്കുമോ എന്ന് പരീക്ഷിച്ച് നോക്കൂ.

ഇതാ ചില സൂചനകള്‍
10 സെക്കന്റ് കൊണ്ട് നിങ്ങള്‍ക്ക് അണ്ണാനെ കാണാന്‍ സാധിക്കുന്നുണ്ടോ. ഇതുവരെ അണ്ണാനെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എങ്കില്‍ ഒരു ക്ലൂ താരം. അണ്ണനെ നിങ്ങള്‍ ആ ഉണങ്ങിയ മരത്തില്‍ തിരയേണ്ടതില്ല. വെള്ള നിറമുള്ള അണ്ണാനെ ആണ് നിങ്ങള്‍ കണ്ടെത്തേണ്ടത്. ഇനി ഒന്ന് കൂടി നിങ്ങള്‍ ആ ചിത്രത്തിലേക്ക് തിരിച്ച് പോകൂ. എന്നിട്ട് നന്നായി വീണ്ടും നിരീക്ഷിച്ച് നോക്കൂ.

തോല്‍വി സമ്മതിച്ചോ
ഇനിയും നിങ്ങള്‍ക്ക് അണ്ണാനെ കണ്ടെത്താന്‍ സാധിക്കുന്നില്ല എങ്കില്‍ ഈ ഒപ്ടിക്കല്‍ ഇല്യുഷന് ചിത്രം നിങ്ങളെ നന്നായി കബളിപ്പിച്ചു എന്നാണ് അര്‍ത്ഥം. എങ്കിലും അണ്ണാന് എവിടെയാണ് എന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരിക്കും. മുകളില്‍ അതിനാല്‍ അണ്ണാന് എവിടെയാണ് എന്ന് മാര്‍ക്ക് ചെയ്ത ചിത്രം കൂടി നിങ്ങള്‍ക്കായി പങ്ക് വെക്കുകയാണ്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം











Click it and Unblock the Notifications