ഈ ചലഞ്ച് നിങ്ങളെ വട്ടംകറക്കും; കണ്ടെത്തേണ്ടത് ആടിനെ, കണ്ണുകള്‍ റെഡിയാക്കിക്കോളൂ!!
ചലഞ്ചുകള്‍ പല വിധത്തിലുണ്ട്. അതില്‍ നമ്മുടെ ബുദ്ധിശക്തിയെ അളക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചലഞ്ചുകളാണ്. നമ്മുടെ ചിന്താശേഷിയും നിരീക്ഷണ പാടവവും എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനുള്ള ഒരു ചലഞ്ച് കൂടിയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍. വളരെ ബുദ്ധിമുട്ടേറിയ ഒരു ചിത്രത്തില്‍ നിന്ന് ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍, കുറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്തുക എന്നതാണ് ഇത്തരം ചിത്രങ്ങള്‍ മുന്നോട്ട് വെക്കുന്ന ചലഞ്ച്.
ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. ചലഞ്ചിന് റെഡിയാണെങ്കില്‍ നമുക്ക് അതൊന്ന് പരിശോധിച്ച് നോക്കാം. അതിനുള്ളിലും ഒരു കാര്യം മറഞ്ഞിരിക്കുന്നുണ്ട്. അത് കുറഞ്ഞ സമയത്തില്‍ കണ്ടെത്തുകയാണ് വേണ്ടത്.

image credit: YouTube
ഇതൊരു കിടിലന്‍ ചിത്രം
നമ്മളെ ശരിക്കും ചലഞ്ച് ചെയ്യാന്‍ പോകുന്നൊരു കിടിലന്‍ ചിത്രമാണ് ഇന്ന് മുന്നിലെത്തിയിരിക്കുന്നത്. ഇത് കണ്ണുകളെ പോലും സമര്‍ത്ഥമായി കബളിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
അതിനെ കണ്ടെത്തണമെങ്കില്‍ നമ്മുടെ ബൗദ്ധിക നിലവാരം വേറെ ലെവലിലായിരിക്കണം. ഒപ്ടിക്കല്‍ ചലഞ്ച് സ്ഥിരമായി കളിക്കുന്നവര്‍ക്ക് പോലും ഈ ചിത്രം കടുപ്പമേറിയതാവുമെന്ന് ഉറപ്പാണ്. കാരണം ചലഞ്ച് എന്താണെന്ന് കണ്ടെത്താന്‍ തന്നെ നമ്മള് ബുദ്ധിമുട്ടും.
ഒന്ന് ഇറങ്ങി കളിച്ചാലോ?
ഈ ചിത്രം നമ്മളെ ശരിക്കും വട്ടംകറക്കുമെന്ന് ഉറപ്പാണ്. കാരണം നമ്മള് വിചാരിക്കുന്ന ഒരു കാര്യമേയല്ല ഇതിലുള്ളത്. ആദ്യമായി എന്തൊക്കെയാണ് ചിത്രത്തിലുള്ളതെന്ന് നോക്കാം. വലിയൊരു ഭൂപ്രദേശമാണ് നമ്മുടെ മുന്നിലുള്ളത്.
മുഴുവന്‍ കരിങ്കല്ലുകളും, പാറക്കല്ലുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുകയാണ് ആ പാറക്കൂട്ടങ്ങള്‍. പക്ഷേ ഇതിനിടയില്‍ നമ്മളൊന്നും പ്രതീക്ഷിക്കാത്ത ഒരുകാര്യം ഒളിഞ്ഞിരിക്കുന്നുണ്ട്.
അതാ മേയാന്‍ വന്ന ആട്
ഇത് ഇന്ത്യയില്‍ നിന്ന് തന്നെയുള്ള ചിത്രമാണോ എന്ന് പറയാന്‍ കഴിയില്ല. എന്തായാലും ഇത് ലൈവായിട്ടുള്ള ഒരു ഒപ്ടിക്കല്‍ ചിത്രമാണ്. ഇതിനുള്ളില്‍ ഒരു ആട് എവിടെയോ നില്‍ക്കുന്നുണ്ട്. മേയാന്‍ വന്ന ആടാണ് അതെന്ന് ഉറപ്പാണ്.
ഒരുപക്ഷേ കൂട്ടം തെറ്റി വന്നതാവാം. എന്നാല്‍ അതെവിടെയാണ് ഉള്ളതെന്ന് ആര്‍ക്കും മനസ്സിലാവുന്നില്ല. കാരണം ഈ ആട് ഭയന്നിട്ടുണ്ടാവണം. മറ്റേതെങ്കിലും ക്രൂരമൃഗം ഇരയാക്കാതിരിക്കാന്‍ അത് ഒളിഞ്ഞിരിക്കുന്നതാവാം.
കണ്ണുകള്‍ മനസ്സറിഞ്ഞ് സഹായിക്കണം
ഈ ചിത്രം നമ്മുടെ ബുദ്ധിശക്തി കൊണ്ടാണ് കണ്ടെത്തേണ്ടത്. ഒപ്പം കണ്ണുകളുടെ സഹായം അകമഴിഞ്ഞുണ്ടാവണം. കാരണം നിരീക്ഷണ പാടവം കൃത്യമായി ഇല്ലെങ്കില്‍ തീര്‍ച്ചയായും ഈ ആടിനെ നമുക്ക് ഒരിക്കലും കണ്ടെത്താന്‍ സാധിക്കില്ല.
അതുകൊണ്ട് എല്ലായിടത്തേക്കും ഒന്ന് സൂക്ഷിച്ച് നോക്കിക്കോളൂ. ഭാഗ്യമുണ്ടെങ്കില്‍ നമുക്ക് ഒറ്റനോട്ടത്തില്‍ തന്നെ കണ്ടെത്താം. ഭാഗ്യമില്ലെങ്കില്‍ വീണ്ടും നോക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ചലഞ്ച് നീളാം.

image credit: YouTube
സമയത്തില്‍ എപ്പോഴും കണ്ണ് വേണം
സമയം ഈ ചലഞ്ചില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. വെറും ഒന്‍പത് സെക്കന്‍ഡുകളാണ് നിങ്ങളുടെ മുന്നിലുള്ളത്. അതിനുള്ളില്‍ തന്നെ ആടിനെ കണ്ടെത്തണം. എന്തായാലും ഭയക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് ആരുടെ സഹായം വേണമെങ്കിലും തേടാം.
സുഹൃത്തുക്കളിലോ ബന്ധുക്കളിലോ മികച്ച നിരീക്ഷണ പാടവമുള്ളവരുണ്ടെങ്കില് വിളിക്കുക. അവരെയും പങ്കാളികളാക്കുക. തീര്‍ച്ചയായും കണ്ടെത്താന്‍ സാധിക്കും. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത് ഭാഗത്തേക്ക് നോക്കൂ. അവിടെ കാണാം ആട് ഒളിഞ്ഞിരിക്കുന്നത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications