മരക്കൊമ്പില്‍ ഇരിക്കുന്നുണ്ട് ആ വിരുതന്, നോക്കിയാലും കാണില്ല, പക്ഷേ കണ്ടെത്തണം, ഈ സമയത്തിനുള്ളില്‍
നമ്മുടെ മുന്നില്‍ ഒരു ചലഞ്ച് എത്തിയാല്‍ ആദ്യമെന്തായിരിക്കും ചെയ്യുക. തീര്‍ച്ചയായും സംശയങ്ങളുണ്ടാവാം. ഈ ചലഞ്ച് ഏറ്റെടുക്കണോ എന്ന കാര്യത്തിലായിരിക്കും സംശയം. പക്ഷേ തീര്‍ച്ചയായും ആ ചലഞ്ച് നമ്മള് ഏറ്റെടുത്തിരിക്കും. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളാണെങ്കില്‍ നമ്മളെ ശരിക്കും ചലഞ്ച് ചെയ്യുന്നവയായിരിക്കും.
ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നില്‍ ചലഞ്ചായി ഇരിക്കുന്നുണ്ട്. എത്രത്തോളം നിങ്ങളുടെ മികവുണ്ടെന്ന് തെളിയിക്കാന്‍ പറ്റുന്ന ചിത്രം കൂടിയായിരിക്കും ഇത്. കുറച്ച് കടുപ്പമേറിയ ഒരു ചലഞ്ച് ഈ ചിത്രത്തില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അതൊന്ന് പരിശോധിച്ച് നോക്കാം.

image credit: Best Quiz (YouTube)
ഈ ചലഞ്ച് ഏറ്റെടുക്കണം
ഈ ചലഞ്ച് നമ്മള് ഏറ്റെടുക്കണം. പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കുമെന്ന് നമുക്ക് തോന്നാം. എന്നാല്‍ അത്തരമൊരു എളുപ്പം ചിത്രം നോക്കിയാല്‍ ഉണ്ടാവില്ല. അതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
ഓരോ തവണയും നോക്കുന്തോറും ഈ ചിത്രത്തിന്റെ കടുപ്പം വര്‍ധിച്ച് വരും. ആ ഇല്യൂഷനെ നമ്മള് സമര്‍ത്ഥമായി നേരിട്ടാല്‍, ഈ ചലഞ്ചില്‍ എളുപ്പത്തില്‍ വിജയിക്കാം. പക്ഷേ അത് എല്ലാവര്ക്കും സാധിച്ചെന്ന് വരില്ല.
ചലഞ്ചില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാം
നമ്മുടെ മുന്നിലുള്ളത് ഒരു വലിയ മരവും, അതിനോട് ചേര്‍ന്നുള്ള മരച്ചില്ലകളുമാണ്. പക്ഷേ നമ്മളാരും അറിയാതെ ആ മരച്ചില്ലകള്‍ക്കിടയില്‍ ഒരു പക്ഷി ഒളിഞ്ഞിരിക്കുന്നുണ്ട്. അവനെയാണ് നമ്മള് കണ്ടെത്തേണ്ടത്.
ചിത്രത്തില്‍ എവിടെയാണ് ആ വിരുതന് ഒളിഞ്ഞിരിക്കുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. പക്ഷേ മികച്ച നിരീക്ഷണ പാടവമുണ്ടെങ്കില്‍ നമുക്ക് അവനെ കണ്ടെത്താം. ചിത്രത്തെ വിലകുറച്ച് കാണാതെ പരിശോധിക്കുകയാണ് ഇനി ചെയ്യേണ്ടത്.
ഒളിഞ്ഞിരിക്കുന്നത് ഒരു മൂങ്ങ
ചിത്രത്തില്‍ ആരും കാണാതെ ഒളിഞ്ഞിരിക്കുന്നത് ഒരു മുങ്ങയാണ്. പകല്‍ ആയത് കൊണ്ട് ഇതിന് എവിടെയും പോകാന്‍ പറ്റില്ല. മരത്തില്‍ അങ്ങനെ ഇരിക്കുകയാണ് ചെയ്യുക. മൂങ്ങകളാണെങ്കില് ഇരതേടുക രാത്രിയായിരിക്കും.
അതുകൊണ്ട് അനങ്ങാതെ നില്‍ക്കുകയാണ് അവന്. പക്ഷേ നമുക്ക് ഈ ചിത്രത്തില്‍ അതിനെ കണ്ടെത്താന്‍ സാധിക്കുമോ? നിങ്ങളുടെ മികവ് എത്രത്തോളമുണ്ട് എന്നതിനെ ആശ്രയിച്ചാണ് ചലഞ്ചിലെ വിജയം ഇരിക്കുന്നത്.
എങ്ങനെ കണ്ടെത്തും
നമ്മുടെ കണ്ണുകളെ ഇക്കാര്യത്തില്‍ വിശ്വസിക്കണം. ചിത്രത്തിലെ മരച്ചില്ലകള്‍ക്കും മൂങ്ങയ്ക്കും ഒരേ നിറമായിരിക്കും എന്ന് ആദ്യം മനസ്സിലാക്കുക. അത് മറഞ്ഞിരിക്കാന്‍ മൂങ്ങയെ സഹായിക്കും. നമ്മള് ഈ ചിത്രത്തെ കഷ്ടപ്പെട്ട് നോക്കിയാലും ഒന്നും കാണാന്‍ സാധിക്കില്ല.
കാരണം ഇതൊരു ഇല്യൂഷനായി മാറിയിട്ടുണ്ടാവും. അപ്പോള്‍ മരച്ചില്ല ഏതാ, മൂങ്ങ ഏതാണെന്ന് ഒന്നും നമുക്ക് കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് കണ്ണുകളെ നല്ല രീതിയില്‍ നിരീക്ഷണത്തിന് ഉപയോഗിക്കുക.

image credit: Best Quiz (YouTube)
സമയം തീരെ കുറവാണ്
നിങ്ങള്‍ക്ക് പത്ത് സെക്കന്‍ഡുകളാണ് ഈ മൂങ്ങയെ കണ്ടെത്താനായി ഉള്ളത്. പക്ഷേ വലിയൊരു ഓഫര്‍ ഇക്കാര്യത്തിലുണ്ട്. ആദ്യത്തെ തവണ പരാജയപ്പെട്ടാല്‍ ഒന്നും പേടിക്കേണ്ട. മൊത്തം മൂന്ന് അവസരങ്ങള്‍ നിങ്ങള്‍ക്ക് മൂങ്ങയെ കണ്ടെത്താനായി ലഭിക്കും. പത്ത് സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയാല്‍ 50 പോയിന്റുകളും ലഭിക്കും.
രണ്ടാം തവണ 20 സെക്കന്‍ഡും, മൂന്നാം തവണ 50 സെക്കന്‍ഡു ലഭിക്കും. തീര്‍ച്ചയായും ഇത് നിങ്ങള്‍ക്ക് കണ്ടെത്താനാവൂ. ഇല്ലെങ്കില്‍ ഞങ്ങള്‍ പറഞ്ഞ് തരാം. ചിത്രത്തിന്റെ ഇടത് ഭാഗത്തേക്കായി നോക്കൂ. മൂങ്ങ അവിടെ നില്‍ക്കുന്നത് കാണാം.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications