ഈ ചിത്രത്തിലെ ജിറാഫിനെ 10 സെക്കന്റ് കൊണ്ട് കണ്ടെത്താമോ..? ജീനിയസാണെന്ന് തെളിയിക്കൂ
നിശ്ചിത സമയത്തിനുള്ളില്‍ തന്നിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് നിര്‍ദേശിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുക എന്നുള്ളതാണ് ജോലി. കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമാണ് എന്ന് തോന്നാം. എന്നാല്‍ അങ്ങനെ അല്ല

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ കുറിച്ച് കേള്‍ക്കാത്തവര്‍ ഇന്നത്തെ കാലത്ത് വിരളമായിരിക്കും. നമ്മളില്‍ പലര്‍ക്കും ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ പരീക്ഷണം നടത്താന്‍ താല്പര്യമുണ്ടായിരിക്കും. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ആളുകളുടെ ബുദ്ധിശക്തിയേയും ചിന്താശേഷിയേയും ഏകാഗ്രതയേയും പരീക്ഷിക്കുന്നവയാണ്. അതിനാല്‍ തന്നെ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പലര്‍ക്കും താല്പര്യമുണ്ടാകും.
ഒരു നിശ്ചിത സമയത്തിനുള്ളില്‍ തന്നിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് നിര്‍ദേശിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുക എന്നുള്ളതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ കൊണ്ട് ഉദ്ദേശിക്കുന്നത്. കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമാണ് എന്ന് തോന്നിപ്പിക്കാം എങ്കിലും അത്ര ഈസിയല്ല ഇത്. ഒരേ പോലുള്ള നിരവധി ചിത്രങ്ങള്‍ക്കിടയില്‍ നിന്നായിരിക്കും നിങ്ങള്‍ ഇത് കണ്ടെത്തേണ്ടത്. അതിനാല്‍ നല്ല ഏകാഗ്രത ആവശ്യമാണ് ഇതിന്.

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയെയും ബുദ്ധി നിലവാരത്തെയും ആണ് വെളിപ്പെടുത്തുന്നത്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ മനശാസ്ത്ര പരിശോധനകളില്‍ പതിവായി പരീക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ നിങ്ങളിലെ ഏകാഗ്രതയും ധാരണയും അളക്കുന്ന ഒരു ചിത്രമാണ് ഇനി കണ്മുന്നിലേക്ക് വരാന്‍ പോകുന്നത്. ഒരു ആര്‍ട്ട് വര്‍ക്ക് ആണ് നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

ജിറാഫ് എവിടെ
ചിത്രത്തിലെ കുറെ മൃഗങ്ങളുടെ കളിപ്പാട്ടങ്ങള്‍ കാണാം. ഇതില്‍ നിന്ന് മറഞ്ഞിരിക്കുന്ന ഒരു ജിറാഫിനെ കണ്ടെത്തുകയാണ് വേണ്ടത്. ഇത് സെക്കന്റിനുള്ളില്‍ വേണം. സിംഹങ്ങള്‍, ഹിപ്പോകള്‍, പക്ഷികള്‍, ആനകള്‍, മാന്‍, കുരങ്ങുകള്‍, കടുവകള്‍ എന്നിങ്ങനെ കളിപ്പാട്ടങ്ങള്‍ ആണ് ഇതില്‍ ഉള്ളത്. ഇതില്‍ നിന്നാണ് നിങ്ങള്‍ ജിറാഫിനെ കണ്ടെത്തേണ്ടത്. 10 സെക്കന്റില്‍ ഇത് കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ ജീനിയസാണ് എന്നാണ് അര്‍ത്ഥം.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരീക്ഷിക്കാം
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ ഒരു പരീക്ഷണം നടത്താം. ഒരു ബ്രെയിന്‍ ടീസറായിട്ടാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ കണക്കാക്കുന്നത്. പലപ്പോഴും ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലെ രഹസ്യം കണ്ടെത്താന്‍ പ്രയാസകരമാണ് എന്ന് പലരും പറയാറുണ്ട്. എന്നാല്‍ ചിത്രം നന്നായി പരിശോധിച്ചാല്‍ ഇതിന്റെ കുരുക്കഴിക്കാനും സാധിക്കും.

തോല്‍വി സമ്മതിച്ചോ
ഏറെ പരിശ്രമിച്ചിട്ടും നിങ്ങള്‍ ജിറാഫിനെ കണ്ടെത്താന്‍ കഴിയുന്നില്ലേ. എങ്കില്‍ മാത്രം മുകളിലെ ചിത്രം ശ്രദ്ധിക്കൂ. ചിത്രത്തിന്റെ താഴെ വലത് കോണിലുള്ള പര്‍പ്പിള്‍ നിറത്തിലുള്ള ജിറാഫിനെ ആയിരുന്നു നിങ്ങള്‍ കണ്ടെത്തേണ്ടത്. ഇനി അടുത്ത ഒപ്ടിക്കല്‍ ചിത്രം വരുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ വിജയിച്ചിരിക്കും
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications