ഇതാ ഒരു അസാധാരണ ചിത്രം, ആരും കാണാതെ ഒരു കാര്യം ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്, കണ്ടെത്തൂ
നമ്മുടെ ചിന്തകള്‍ക്കും അപ്പുറമുള്ള കാര്യങ്ങളായിരിക്കും ചലഞ്ച് രൂപത്തില്‍ നമ്മുടെ മുന്നിലേക്ക് ഒപ്ടിക്കല്‍ ഇല്യൂഷന്‍ നല്‍കുക. തീര്‍ച്ചയായും ഇതിലൂടെ ഏതൊരു ഇന്റലജിന്റായിട്ടുള്ള വ്യക്തിയാണെങ്കില്‍ പോലും ഒന്ന് വട്ടം കറങ്ങും. കാരണം കണ്ണുകളുടെയും ഏകാഗ്രതയുടെയും ചലഞ്ചാണിത്. പലര്‍ക്കും ഇത് ഒരുമിച്ച് വരിക എളുപ്പമുള്ള കാര്യമല്ല.
ശരിക്കും ഒരിക്കല്‍ തോറ്റുപോയിട്ടാവും, ചിത്രത്തില്‍ പലതും നമ്മള് കാണുന്നുണ്ടാവുക. അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഏറ്റവും ചലഞ്ചിംഗായ കാര്യം. അത്തരത്തില്‍ ഒരു ചിത്രവും, ചലഞ്ചും ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? എങ്കിലിതാ ചലഞ്ച് റെഡിയാണ്. എന്താണ് അതിലെ മറഞ്ഞിരിക്കുന്ന രഹസ്യമെന്ന് നോക്കാം.
നമ്മള് ചലഞ്ച് ചെയ്യപ്പെടും
ഇന്ന് നമ്മുടെ മുന്നിലുള്ളത് കിടിലനൊരു ഒപ്ടിക്കല്‍ ചിത്രമാണ്. ഇത് നിങ്ങള്‍ ഇതുവരെ നേരിട്ട ചിത്രം പോലെയായിരിക്കില്ല. അങ്ങേയറ്റത്തെ കടുപ്പമാണ് ഈ ചിത്രത്തിലുള്ളത്. കാരണം നമ്മള് ഓരോ തവണ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ ആ ചലഞ്ച് നമ്മളെ ആശയക്കുഴപ്പത്തിലാക്കും.
എന്താണ് നമ്മുടെ മുന്നിലേക്ക് തന്നിരിക്കുന്നത് എന്ന് പോലും കണ്ടെത്തുക ബുദ്ധിമുട്ടാവും. അതുകൊണ്ട് ആദ്യമേ പറയാം, ഏറ്റവും മികച്ച ഗെയിം കൊണ്ട് മാത്രമേ ഈ ചലഞ്ചില്‍ വിജയിക്കാനാവൂ.
ചിത്രത്തിലേക്ക് ഒന്ന് നോക്കൂ
ഇനി നമുക്ക് ചിത്രത്തിലേക്ക് നോക്കൂ. എന്താണ് കാണാന്‍ കഴിയുന്നത്. ഒരുപാട് കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നതാണ്. പല രൂപത്തിലുള്ള പാറക്കല്ലുകളാണിത്. തൊട്ടപ്പുറം പൈന്‍ മരത്തെയും കാണാന്‍ സാധിക്കുന്നുണ്ട്. ആ കല്ലുകള്‍ക്ക് മുകളിലും ഒരു വെള്ളച്ചാട്ടത്തെയും നമുക്ക് പെട്ടെന്ന് നോക്കുമ്പോള്‍ കാണാനാവുന്നുണ്ട്.
എന്നാല്‍ അത് മാത്രമാണോ ഈ ചിത്രത്തിലുള്ളത്. അതിനും അപ്പുറമുള്ള ഒരു ചിത്രം ആരും കാണാതെ എവിടെയോ ഈ ചിത്രത്തിലുള്ളതായി തോന്നുന്നുണ്ടോ? പെട്ടെന്ന് നോക്കുമ്പോള്‍ അങ്ങനെ ഒന്നും തന്നെയില്ല.
ഒരു കൊമ്പന് അവിടെയുണ്ടോ?
ചിത്രത്തിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ? നമ്മളെല്ലാം സംശയിച്ചത് പോലെ ചിത്രത്തില്‍ ഒരു രഹസ്യം ഉണ്ട്. എന്നാല്‍ നമ്മളെ ഇല്യൂഷനിലാക്കി ആ ചിത്രത്തെ മറച്ചുപിടിച്ചിരിക്കുകയാണ് ഈ ചിത്രം. ഒരു കൊമ്പന് ആനയാണ് ഈ ചിത്രത്തിലുള്ളത്. അവനെ കണ്ടുപിടിക്കുകയാണ് നിങ്ങള്‍ക്കുള്ള ചലഞ്ച്.
വളരെ സങ്കീര്‍ണമായ ചിത്രത്തില്‍ എവിടെയും ആനയുടെ ഒരു സൂചന പോലും നല്‍കുന്നില്ല അല്ലേ. അതാണ് ആദ്യമേ പറഞ്ഞത് ഈ ചിത്രത്തെ നിങ്ങളുടെ ശരാശരി ചിന്താശേഷി ഉപയോഗിച്ച് പരിശോധിക്കരുത്. ഒരിക്കലും കണ്ടെത്താന്‍ സാധിക്കില്ല.

image credit: Pinterest
7 സെക്കന്‍ഡില്‍ കണ്ടെത്തണം
ആനയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് ആകെ അനുവദിച്ചിരിക്കുന്നത് ഏഴ് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ തന്നെ ആനയെ കണ്ടെത്തിയിരിക്കണം. വേഗത്തില്‍ തിരഞ്ഞോളൂ. ആനയെ കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ആരുടെ സഹായം വേണമെങ്കിലും സ്വീകരിക്കാം.
ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ഉടന്‍ വിളിച്ചോളൂ, ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ആനയെ കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മുകള്‍ ഭാഗത്തുള്ള കല്ലുകളിലേക്ക് നോക്കൂ. ഒരു ആനയുടെ രൂപത്തെ കാണാം.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications