നിങ്ങളുടെ കണ്ണുകള്‍ കിടിലനാണോ? എങ്കില്‍ ഇങ്ങോട്ട് നോക്കൂ, ആ വനത്തില്‍ എന്തെങ്കിലുമുണ്ടോ? കണ്ടെത്തൂ
നമ്മുടെ കണ്ണ് വല്ലാത്തൊരു അവയവമാണ്. കാരണം ചില സമയത്ത് ഈ കണ്ണുകളോളം മികവ് മറ്റൊന്നിനും ഇല്ല എന്ന് തോന്നിപ്പോകും. എന്നാല്‍ ചിലപ്പോള്‍ അത് വെറും ദുര്‍ബലമാണെന്നും തോന്നാം. ഇതെല്ലാം യഥാര്‍ത്ഥത്തില്‍ നമ്മുടെ മികവിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. നമ്മള് ഒരു കാര്യം തെറ്റായി ചെയ്താല്‍, കണ്ണിനും അത് തെറ്റായി മാത്രമേ കാണാന്‍ സാധിക്കൂ.
അതുകൊണ്ട് മികച്ച ദൃശ്യങ്ങള്‍ നമ്മുടെ ചിന്താശേഷി കൂടി ബന്ധപ്പെട്ടാണ് ഉണ്ടാവുക. പറഞ്ഞുവരുന്നത് ഒരു ചലഞ്ചിനെ കുറിച്ചാണ്. നമ്മുടെ കണ്ണിന്റെ മികവിനെയും, ചിന്താശേഷിയെയും ഒരുപോലെ ഇവ വെല്ലുവിളിക്കും. അതില്‍ വിജയിക്കുകയാണ് പ്രധാനം. അത്തരമൊരു ചിത്രം നമുക്ക് പരിശോധിക്കാം.
ഇതൊരു ഒപ്ടിക്കല്‍ ചിത്രം
ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. മനോഹരമായ കാഴ്ച്ചകളാണ് നിങ്ങളുടെ മുന്നില്‍ കാണാന്‍ കഴിക. അതിന് മുമ്പ് ഇതൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണെന്ന് ആദ്യമേ പറഞ്ഞുതരാം. നമ്മളെ പരീക്ഷിക്കുന്ന ചിത്രങ്ങളാണ് ഒപ്ടിക്കല്‍ ഇല്യൂഷനില്‍ ഉണ്ടാവുക.
ഈ ചിത്രത്തില്‍ തന്നെ അത്തരം ചില കാര്യങ്ങളുണ്ട്. അങ്ങേയറ്റം നമ്മളൊരു ഇന്റലിന്റായി മാറിയാല്‍ മാത്രമേ ഈ ചലഞ്ചില്‍ വിജയിക്കാനാവൂ.
ഒരു വനമല്ലേ ആ കാണുന്നത്
ഇനി ചിത്രത്തിലേക്ക് വരാം. ഒരു വനമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ഇതൊരു വലിയ ഘോരവനം തന്നെയാണ്. ധാരാളം മരങ്ങളും ചിത്രത്തില്‍ കാണാം. ഒരു മരം വെട്ടിമാറ്റിയിട്ടുണ്ട്. ഒരു മരക്കുറ്റി അതിന്റേതാണെന്നും മനസ്സിലാക്കാം.
ഈ വനത്തിന് നടുവിലൂടെ ഒരു ചെറിയ നദി ഒഴുകുന്നുണ്ട്. അത് നോക്കിയാല്‍ കാണാം. ദൂരെയായി സൂര്യന് ജ്വലിച്ച് നില്ക്കുന്നതും കാണാം. ഇതൊന്നുമല്ലാതെ ഈ ചിത്രത്തില്‍ എന്തെങ്കിലുമുണ്ടോയെന്നാണ് കണ്ടുപിടിക്കേണ്ടത്.
രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്
ഈ ചിത്രത്തില്‍ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. മറ്റൊന്നുമല്ല ആരും കാണാതെ ഒരു മാനാണ് എവിടെയോ ഒളിഞ്ഞിരിക്കുന്നത്. അതിനെ നമ്മള് കണ്ടെത്തണ്ടതുണ്ട്. പക്ഷേ അത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. നമ്മുടെ കണ്ണുകള്‍ വളരെ സൂക്ഷ്മമായി പ്രവര്‍ത്തിക്കണം.
കാരണം ഒരു മാനിന്റെ സൂചന പോലും ഈ ചിത്രത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് മികച്ച നിരീക്ഷണപാടവം ഉപയോഗിച്ച് മാത്രമേ നമുക്ക് ആ മാനിനെ കണ്ടെത്താന്‍ സാധിക്കൂ.

image credit: Bright Side
നിങ്ങള്‍ക്കുള്ളത് 5 സെക്കന്‍ഡുകള്‍
ഈ ചിത്രത്തില്‍ നിന്ന് മാനിനെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് വെറും അഞ്ച് സെക്കന്‍ഡുകളാണ് അനുവദിച്ചിരിക്കുന്നത്. അതിനുള്ളില്‍ തന്നെ കണ്ടെത്തിയിരിക്കണം. വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. ഇല്ലെങ്കില്‍ സമയം വേഗം തീരും. എല്ലായിടത്തേക്കും നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ഇടത്തും വല്ലത്തും, മധ്യത്തിലുമെല്ലാം നോക്കുക. സഹായത്തിന് സുഹൃത്തുക്കളോ, ബന്ധുക്കളോ വേണമെങ്കില്‍ വിളിക്കാം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലതു ഭാഗത്തുള്ള ആ വൃത്തത്തില്‍ നോക്കിയാല്‍ മാനിനെ കാണാം.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications