Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാ ഒരു തണുപ്പേറിയ ചിത്രം; അതാ പെന്‍ഗ്വിനുകള്‍, കൂട്ടം തെറ്റിയ ഒന്നിനെ കണ്ടെത്താമോ?

വെറുതെ ഇരിക്കുകയാണോ? എങ്കില്‍ ചലഞ്ച് ഏറ്റെടുക്കാലോ? ചലഞ്ചുകള്‍ പൊതുവേ കിടിലനാണ്. നമ്മളെ ഒന്ന് പരീക്ഷിക്കാന്‍ ഇടയ്ക്ക് ഇത്തരം ചലഞ്ചുകള്‍ നല്ലതാണ്. ഒരിക്കല്‍ കളിച്ചുനോക്കിയാല്‍ അതൊരു ആസക്തിയായും മാറാം. കൂടുതല്‍ ചലഞ്ചുകള്‍ കളിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നാം.

അത് നിങ്ങളുടെ ബൗദ്ധിക നിലവാരം ഉയര്‍ത്തുന്നതിനും വളരെ നല്ലതാണ്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ തന്നെ ഇന്ന് ചലഞ്ചായി എടുക്കാം. അതാവുമ്പോള്‍ നമ്മളെ കഴിവിന്റെ പരമാവധി പുറത്തെടുക്കാനായി നമ്മളെ പ്രേരിപ്പിക്കും. യഥാര്‍ത്ഥ ചലഞ്ചുകളായി അതിനെ കാണാം. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. അതൊന്ന് നോക്കാം.

optical illusion test

image credit: IQ Workout (YouTube)

ചിത്രം വളരെ മനോഹരം

നമ്മുടെ മുന്നില്‍ വന്ന് നില്‍ക്കുന്നത് കിടിലനൊരു ചിത്രമാണ്. കാണാന്‍ വളരെയധികം ഭംഗിയുള്ള ചിത്രം കൂടിയാണിത്. പക്ഷേ ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് നമുക്ക് ഇതിന്റെ ഉത്തരം അത്ര പെട്ടെന്ന് കണ്ടുപിടിക്കാനാവില്ല.

കാരണം ആരും കാണാത്ത ഇടങ്ങളിലായിരിക്കും ഈ ചിത്രങ്ങള്‍ ചലഞ്ച് ഒരുക്കിയിട്ടുണ്ടാവുക. ഒരു കാര്യം ഉറപ്പിച്ച് പറയാം. ഈ ചിത്രത്തില്‍ ഒരു വിരുതന്‍ നിങ്ങള്‍ കാണാതെ ഇരിക്കുന്നുണ്ട്. അവനെയാണ് കണ്ടുപിടിക്കുന്നുണ്ട്.

മഞ്ഞില്‍ പുതഞ്ഞൊരു ചലഞ്ച്

ചിത്രമൊന്ന് ശരിക്ക് നോക്കാം. മഞ്ഞില്‍ പുതഞ്ഞ് നില്‍ക്കുകയാണ് എല്ലാം. അതില്‍ ധാരാളം പെന്‍ഗ്വിനുകളെ കാണാന്‍. നടുവില്‍ വലിയൊരു പെന്‍ഗ്വിന്‍ നില്‍ക്കുന്നുണ്ട്. ഇടത്തും വലത്തുമായി വേറെയും പെന്‍ഗ്വിനുകള്‍ നില്‍ക്കുന്നത് കാണാം.

അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള ചിത്രമാണ് ഇതെന്ന് അനുമാനിക്കാം. പക്ഷേ ഇതൊന്നുമല്ല ചലഞ്ച്. ഒരു പെന്‍ഗ്വിന്‍ ആരും കാണാതെ എവിടെയോ ഇരിക്കുന്നുണ്ട്. അവനെയാണ് കണ്ടെത്തേണ്ടത്.

പെന്‍ഗ്വിന്‍ എവിടെയാണ് എന്നറിയുമോ?

ഈ പെന്‍ഗ്വിന്‍ ആളൊരു കിടുവാണ്. എല്ലായിടത്തും മഞ്ഞായത് കൊണ്ട് ഇവന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. പെന്‍ഗ്വിന്‍ സമര്‍ത്ഥനായത് കൊണ്ട് ആരുടെ കണ്ണും അധികം കടന്നുവരാത്ത ഒരു സ്ഥലത്താണ് നില്‍ക്കുന്നത്.

പക്ഷേ അതെവിടെയാണെന്ന് മാത്രം ആര്‍ക്കും അറിയില്ല. ഈ പെന്‍ഗ്വിന്‍ കൂട്ടവും ഒറ്റയ്ക്ക് നില്‍ക്കുന്ന ആ പെന്‍ഗ്വിനെ തിരഞ്ഞ് നില്‍ക്കുകയാണ്. വേഗം കണ്ടെത്തേണ്ടത് ഇവരുടെ ആവശ്യമാണ്.

കണ്ണുകള്‍ക്ക് ഒരുപാട് ചെയ്യാനുണ്ട്

ഇവിടെ ആ സമര്‍ത്ഥന്‍ പെന്‍ഗ്വനെ മറഞ്ഞിരിക്കാന്‍ സഹായിക്കുന്നത് ചിത്രത്തിലെ അന്തരീക്ഷമാണ്. ഈ പെന്‍ഗ്വിനും, ചിത്രത്തിന്റെ പശ്ചാത്തലത്തിനും ഒരേ നിറമായിരിക്കും. അതുകൊണ്ട് കാണാന്‍ കഴിഞ്ഞെന്ന് വരില്ല.

ഇവിടെയാണ് നമ്മള്‍ ശരിക്കും കുടുങ്ങി പോവുക. അപ്പോള്‍ നമ്മളെ രക്ഷിക്കാന്‍ കണ്ണുകള്‍ക്ക് മാത്രമേ സാധിക്കൂ. ചിത്രത്തിന്റെ എല്ലായിടത്തേക്കും ശരിക്കുമൊന്ന് നിരീക്ഷിച്ചാല്‍ ചിലപ്പോള്‍ ആദ്യ നോട്ടത്തില്‍ തന്നെ നമുക്ക് ആ പെന്‍ഗ്വിനെ കണ്ടെത്താം.

optical illusion ANSWER

image credit: IQ Workout (YouTube)

സമയം വളരെയധികം ശ്രദ്ധിക്കണം

പത്ത് സെക്കന്‍ഡിനുള്ളില്‍ തന്നെ ഈ പെന്‍ഗ്വിനെ നമ്മള്‍ കണ്ടെത്തണം. അതുകൊണ്ട് വേഗത്തില്‍ തന്നെ കണ്ടെത്താന്‍ ശ്രമിച്ചോളൂ. ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും ആദ്യമൊന്ന് നോക്കുക. ദുഷ്‌കരമായി തോന്നുന്നുണ്ടെങ്കില്‍ സഹായം തേടാം.

ബന്ധുക്കളോ സുഹൃത്തുക്കളോ അതില്‍ വരാം. നിങ്ങള്‍ക്കറിയാവുന്ന മികച്ച നിരീക്ഷണ പാടവമുള്ളവരെ അതിനായി ഉപയോഗപ്പെടുത്താം. പക്ഷേ അതും വേഗത്തില്‍ വേണം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത്തേ മൂലയിലേക്ക് നോക്കൂ. പെന്‍ഗ്വിനെ അവിടെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+