അതാ ഒരു കടുവ, കുറ്റിക്കാട്ടില്‍ മറഞ്ഞിരിക്കുകയാണ്: 11 സെക്കന്‍ഡുണ്ട്, കണ്ടുപിടിക്കണം
നമ്മുടെ കണ്ണുകളെ നമുക്ക് വിശ്വാസമുണ്ട്. തീര്‍ച്ചയായും ഉണ്ടാവും. കാരണം അതുകൊണ്ടാണ് പലതും നമ്മള്‍ കാണുന്നത്. എന്നാല്‍ വിചാരിച്ചതെല്ലാം നമ്മള്‍ കാണുന്നുണ്ടോ? സംശയമാണ് അല്ലേ. എല്ലാം കാണാന്‍ സാധിക്കുന്ന കണ്ണുകള്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും ഉണ്ടാവില്ല. കാരണം മികച്ച ചലഞ്ചുകളെ നമുക്ക് കൃത്യമായി ലഭിക്കുന്നില്ല എന്നതാണ് കാരണം.
കണ്ണിന് വെല്ലുവിളിയുയര്‍ത്തുന്ന ചലഞ്ചുകള്‍ വന്നാല്‍ തീര്‍ച്ചയായും നമ്മള്‍ അതിനെ നേരിടാന്‍ ശ്രമിക്കും. ആദ്യ അവസരത്തില്‍ ജയിച്ചില്ലെങ്കിലും വീണ്ടും ശ്രമിക്കും. അങ്ങനെ പലവട്ടം ശ്രമിക്കുമ്പോള്‍ നമ്മുടെ കഴിവുകളാണ് വര്‍ധിച്ച് വരിക. അത്തരം ചിത്രങ്ങളാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍. ഇന്ന് അത്തരമൊരു ചലഞ്ച് നമുക്കൊന്ന് ഏറ്റെടുക്കാം.

image credit: Pinterest
കണ്ണിനെ ചലഞ്ചിനായി തയ്യാറാക്കൂ
ഈ ചലഞ്ച് നിങ്ങള്‍ ഇതുവരെ കളിച്ചത് പോലെയുള്ളതല്ല. ഇത് കുറച്ച് കടുപ്പമേറിയ ചലഞ്ചാണ്. കണ്ണുകളാണ് ഈ ചലഞ്ചിന് ഏറ്റവും ആവശ്യം. നമ്മുടെ മുന്നിലുള്ളത് കിടിലനൊരു ഒപ്ടിക്കല്‍ ചിത്രമാണ്.
നമ്മള്‍ വിചാരിക്കാത്ത കാര്യങ്ങളാണ് ഈ ചിത്രത്തില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. അതിന് കണ്ണുകളുടെ മികച്ച കോര്‍ഡിനേഷന്‍ ആവശ്യമാണ്. നമ്മള്‍ ഈ ചലഞ്ചിലേക്ക് നോക്കി തുടങ്ങുമ്പോള്‍ തന്നെ വലിയ കണ്‍ഫ്യൂഷന്‍ വരുമെന്ന് ഉറപ്പാണ്.
ശ്രദ്ധിച്ച് നോക്കിയാലേ കണ്ടെത്തൂ
ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. എന്താക്കെയാണ് കാണാന്‍ സാധിക്കുന്നത്. ഒരു ഉള്‍ക്കാടാണ് കാണാന്‍ സാധിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്തൊരു ചിത്രം പോലെയാണ് ഇതിലേക്ക് നോക്കുമ്പോള്‍ തോന്നുക.
ഇതില്‍ എന്തോ ദുരൂഹത ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. വള്ളിച്ചെടികളും, ചുള്ളിക്കമ്പുകളുമെല്ലാം ഈ ചിത്രത്തിലുണ്ട്. അതിനിടയില്‍ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് നമുക്ക് കാണാന്‍ സാധിക്കില്ല. കാരണം അവിടേക്ക് വെളിച്ചം കുറവാണ്. പെട്ടെന്ന് നോക്കിയാലും കാണില്ല.
നല്ല അസ്സലൊരു കടുവയാണ്
ആ ഉള്‍ക്കാട്ടില്‍ ഒളിഞ്ഞിരിക്കുന്നത് നല്ല അസ്സലൊരു കടുവയാണ്. അതങ്ങനെ ഇരപിടിക്കാന്‍ മറഞ്ഞിരിക്കുകയാണ്. നമ്മള്‍ അതിനെ കാണുന്നേയില്ല. അതാണ് കടുവയ്ക്ക് ഗുണം ചെയ്യുന്നത്. ചിത്രത്തിലെ അന്തരീക്ഷം നോക്കൂ.
എന്തുകൊണ്ടും ഈ കടുവയ്ക്ക് അനുയോജ്യമാണ്. അതുകൊണ്ട് ഇവയ്ക്ക് എളുപ്പത്തില്‍ വേട്ടയാടാന്‍ സാധിക്കും. കാരണം ഒരു മൃഗവും ചുള്ളിക്കാട്ടിലെ കടുവയെ കാണാന്‍ പോകുന്നില്ല. അതുകൊണ്ട് ഇരയെ പിടിക്കുന്നത് കടുവയ്ക്ക് എളുപ്പമാണ്.
എങ്ങനെ കണ്ടുപിടിക്കും
ചിത്രം വളരെ കടുപ്പമാണെന്ന് കണ്ടപ്പോള്‍ തന്നെ മനസ്സിലായില്ലേ. നമ്മുടെ ബുദ്ധിശക്തിയെയും കണ്ണുകളെയുമെല്ലാം ഒരേസമയം ഈ ചിത്രം ചലഞ്ച് ചെയ്യുകയാണ്. ഇനി കണ്ടുപിടിക്കാന്‍ എന്താണ് ചെയ്യുക. വളരെ ബുദ്ധിമുട്ടാണ് കാര്യങ്ങള്‍. വിഷമിക്കേണ്ട കാര്യമില്ല.
നിങ്ങള്‍ക്ക് സഹായത്തിന് വളരെ മികച്ച ആരെ വേണമെങ്കിലും വിളിക്കാവുന്നതാണ്. ബന്ധുക്കളിലോ, സുഹൃത്തുക്കളിലോ ജീനിയസുകള്‍ ഉണ്ടെങ്കില്‍ അവരോടും ഈ ചലഞ്ചില്‍ സഹായിക്കാന്‍ ആവശ്യപ്പെടാം.

image credit: Pinterest
സമയത്തില്‍ ഒരു കണ്ണ് വേണം
നിങ്ങള്‍ക്ക് മുന്നിലുള്ളത് ആകെ പതിനൊന്ന് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ കടുവയെ കണ്ടുപിടിച്ചിരിക്കണം. അതിനര്‍ത്ഥം അധികം സമയമൊന്നും കടുവയെ കണ്ടെത്താന്‍ നിങ്ങളുടെ മുന്നില്‍ ഇല്ലെന്ന് അര്‍ത്ഥം. വേഗം തിരഞ്ഞ് തുടങ്ങുകയാണ് ഇനി ചെയ്യേണ്ടത്.
നാലുവശത്തേക്കും ശരിക്കുമൊന്ന് നോക്കുക. ഇടത്തോ വലത്തോ ആദ്യം നോക്കുക. പിന്നീട് മധ്യത്തിലേക്ക് വരിക. ഭാഗ്യമുണ്ടെങ്കില്‍ ഒറ്റനോട്ടത്തില്‍ കാണാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ആ കുറ്റിക്കാടിന്റെ നടുവിലേക്ക് നോക്കൂ. അവിടെ ഒളിച്ചിരിക്കുന്നുണ്ട് ആ കടുവ.












Click it and Unblock the Notifications